വിര്‍ദു ല്ലത്വീഫ് പതിവാക്കുക

9 views
Skip to first unread message

noorudheen pc

unread,
Jun 3, 2010, 3:33:14 AM6/3/10
to sunn...@googlegroups.com





السلام عليكم

 

വിര്‍ദു ല്ലത്വീഫ് (ورد اللطيف) പതിവാക്കുക

 

ഇരു ലോകത്തും നിരവധി നേട്ടങ്ങള്‍ ലഭിക്കുന്ന വിര്‍ദു ല്ലത്വീഫ് പതിവാക്കുക. ( അറ്റാച്ച് ചെയ്തിട്ടുള്ള വേര്‍ഡ്‌ ഫയല്‍ ഓപ്പണ്‍ ചെയ്തു  zoom 125 ആക്കി അഡ്ജസ്റ്റ് ചെയ്താല്‍ നന്നായി വായിക്കാന്‍ കഴിയും. 

നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഈയുള്ളവനെയും ഉള്‍പ്പെടുത്തുമല്ലോ ? ആഖിബത് നന്നാവാന്‍ വേണ്ടി പ്രത്യേകം ദുആ ചെയ്യണം. അല്ലാഹു നമ്മെ ഇരുലോക വിജയികളില്‍ ഉള്പെടുതട്ടെ. آمين

 

നിങ്ങളുടെ സഹോദരന്‍

അബ്ദുല്‍ മുന്‍ഇം

--
ورد اللطيف.pict.doc
Reply all
Reply to author
Forward
0 new messages