ഓച്ചിറ ഉപ്പാപ്പ: ചരിത്രവും മുജാഹിദ് കളവുകളും.

101 views
Skip to first unread message

mohamed abdul rahman

unread,
Jun 13, 2011, 10:09:47 PM6/13/11
to mohamed abdul rahman
Assalam alaikum
ഓച്ചിറ ഉപ്പാപ്പയുടെ ചരിത്രവും ആദ്ദേഹത്തെ കുറിച്ച് മുജാഹിദ് മൌലവിമാരുടെ  കളവുകളും..... മുസ്ലിം ആയ ഒരു മനുഷ്യനെ കുപ്പു സ്വാമി എന്നും ദാമോദരന്‍ എന്നുമൊക്കെ വിളിച്ചു കാഫിരാക്കി പരിജയപ്പെടുതാനുള്ള ഒരു പ്രതേ ക മത വിഭാകതിന്റെ ശ്രമം. കൈ കാലുകള്‍ ഉള്ള, അവ മൌലവിമാരുടെ ഇഷ്ടത്തിനനുസരിച്ച് വലതും ഇടത്തും മാറി മാറി ഫിറ്റ് ചെയ്തു കൊടുക്കുന്ന ഒരു ഡിജിറ്റല്‍ ദൈവം, ഇസ്ലാം പരിജയപ്പെടുത്തിയ അല്ലാഹുവിന്റെ സിഫതുകളോട് ഒട്ടും ചേരാത്ത ഒരു പുതിയ ദൈവത്തില്‍ വിശ്വസിക്കുന്ന  മുജാഹിദ് മത പുരോഹിതന്മാരുടെ ഭാഗത്ത്‌ നിന്നും ഒരു മുസ്ലിമിനെ അമുസ്ലിം ആക്കി പരിജയപ്പെടുതാന്‍ ഉള്ള ഹീനവും വിഫലവുമായ ശ്രമം  കാണാന്‍ താഴെ കൊടുത്ത ലിങ്ക് കാണുക.
 
ഖുര്‍'ആനും ഹദീസും  സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വളച്ചൊടിക്കുകയും സ്വന്തം ആശയങ്ങള്‍ക്കുള്ള തെളിവുകള്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ ഇല്ലാതിരിക്കുമ്പോള്‍ അണികളെ സമാധാനിപ്പിക്കാന്‍ സ്വന്തം പ്രസിദ്ദീകരണങ്ങളില്‍ സ്വഹീഹു ബുഖാരിയുടെ   പേരില്‍ പോലും ഹദീസുകള്‍ നിര്‍മിച്ചു പ്രസിട്ദീകരിക്കുന്ന മുജാഹിദ് മൌലവിമാര്‍ക്ക് മുംബ് ക്രൈം മാസിക തെളിവായിരുന്ന പോലെ ഇപ്പോള്‍ "കേരള ശബ്ദം" ഒരു പ്രധാന പ്രമാണമായി മാറിയിരിക്കുകയാണ്.

40 കോടി ചിലവഴിച്ചു 20000 ആളുകള്‍ക്ക് നിസ്കരിക്കാന്‍ സൗകര്യം ഉള്ള പള്ളി കാന്തപുരം നിര്‍മിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പരിഭ്രാന്തരായ ചേളാരി - വഹാബി- മൌദൂദി മുക്കൂട്ടു മുന്നണി " പള്ളിയല്ല ഉസ്താതെ, പള്ളയാണ് പ്രശ്നം" എന്ന തല വാചകത്തില്‍ പല ലേഖനങ്ങളും എഴുതി വിട്ടതോന്നും നമ്മള്‍ ആരും മറന്നു കാണില്ല. പക്ഷെ അതെ ചേളാരി വിഭാഗം 110 കോടി ചിലവഴിച്ചു കൊണ്ട് വിനോദ ചാനല്‍ കോഴിക്കോട്ടു തുടങ്ങുന്നതിനെ കുറിച്ച് ജനങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങിയതോടെ  ഒറ്റയടിക്ക് മാളത്തില്‍ ഒളിച്ച SKSSF നെ കണ്ടപ്പോള്‍ അവരെ താങ്ങി നടന്നിരുന്ന മുജാഹിദ് പ്രസ്ഥാനത്തെ കുറച്ചൊന്നും അല്ല അത് വെട്ടില്‍  ആക്കിയത്. 40 കോടി കൊണ്ട് വയനാട്ടിലെ ആയിരക്കണക്കിന് പാവങ്ങള്‍ക്ക് വയര്‍ നിറയെ ഭക്ഷണം കൊടുക്കാം എന്നിരിക്കെ അത് കൊണ്ട് പള്ളി ഉണ്ടാക്കുന്നത്‌ ഇസ്ലാമിന് എതിരാണെന്ന് പറഞ്ഞു നടന്നിരുന്ന മുക്കൂട്ടു മുന്നണി , പക്ഷെ ഇപ്പോള്‍ പള്ളിയുണ്ടാക്കുവാന്‍ വേണ്ടി ഉദ്ദേശിച്ച പണം കൊണ്ട് തന്നെ ഭക്ഷണം കൊടുത്താലെ വയനാട്ടിലെ പാവങ്ങള്‍ കഴിക്കുകയോള്ളൂ എന്നും ആഭാസങ്ങല്‍ക്കായി സ്വരൂപിക്കുന്ന 110 കോടി കൊണ്ട് ഭക്ഷണം വാങ്ങി കൊടുത്താല്‍ വയനാട്ടിലെ പാവങ്ങളുടെ തൊണ്ടയിലൂടെ അത് ഇറങ്ങില്ല എന്നും സമുദായത്തെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ വിഷമിക്കുകയാണ്.  എന്തായാലും "നാറിയവനെ പേറിയാല്‍ പേറിയവന്‍ നാറും" എന്ന പഴംചൊല്ല് അന്ന്വര്തമാക്കി കൊണ്ട് മുമ്പേ തന്നെ നാറിയ വഹാബിസം SKSSF നെ പെറിയത് കൊണ്ട് കൊടും നാറ്റത്തില്‍  അകപ്പെട്ടിരിക്കുകയാണ്. 

അപ്പോഴാണ്‌ മൌലവിമാര്‍ മുംബ് തന്നെ പല തവണ സമൂഹം പിടിക്കപ്പെട്ട കള്ളവുമായി വീണ്ടും വന്നിരിക്കുന്നത്. അതിനുള്ള തെളിവോ...കേരള ശബ്ദത്തില്‍ വന്ന ഒരു ലേഖനവും. വിഡ്ഢികളായ മൌലവിമാരെ, കേരള ശബ്ദത്തിനു മുജാഹിദുകള്‍ എഴുതി കൊടുത്താലും മുജാഹിദുകള്‍ എഴുതി മറ്റുള്ളവരുടെ പേരില്‍ പ്രസിദ്ദീകരിപ്പിച്ചാലും ഒരു മലയാളം മാസിക എന്ന നിലയില്‍ അത് പ്രസിട്ദീകരിക്കാം. കുറച്ചു കാലം മുമ്പ് റമദാനിലെ  തരാവിഹ്  നിസ്കാരത്തെ കുറിച്ച് മഹാനായ ഉമര്‍ (റ) വിന്റെ പേരില്‍ ബുഖാരിയില്‍ ഉണ്ട് എന്ന് ഇല്ലാത്ത ഹദീസ് നിങ്ങള്‍ മുജാഹിദ് മുഖ പത്രം ആയ അല്‍ മനാരില്‍ ഉണ്ടാക്കി വിട്ടത് നിങ്ങള്‍ മറന്നു കാണാന്‍ ഇടയില്ല. ( ആ കളവു കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക   )

 ആ പച്ച കള്ളം എഴുതി വിടുന്ന അല്‍ മനാരിന്റെ സ്ഥാനം പോലും നിങ്ങള്‍ തന്നെ കേരള ശബ്ദത്തിനു നല്‍കുന്നുണ്ടോ? എന്നിട്ടാണ് അതില്‍ പ്രസിട്ദീകരിപ്പിച്ച  ഒരു ലേഖനം മഹാ തെളിവാക്കി കാന്തപുരം ഉസ്താദിനെ കുതിര കയറാന്‍ വന്നിരിക്കുന്നത് .

ഇനി ഓച്ചിറ ഉപ്പാപ്പ ആരാണെന്നും അദ്ദേഹത്തിന്റെ ചരിത്രം എന്താണെന്നു അറിയുന്നതിന്നും ഈ വീഡിയോ കാണുക.


പ്രാര്‍ത്ഥന വസിയ്യത്തോടെ
പി വി സി അബ്ദു 


Reply all
Reply to author
Forward
0 new messages