ദര്‍ശന ടി വി :- വാര്‍ത്തകള്‍ വായിക്കുന്നത് അമ്പലക്കടവ്.

28 views
Skip to first unread message

aboobacker sidheeque

unread,
Jun 14, 2011, 6:01:06 AM6/14/11
to sun...@googlegroups.com, Sunni Shroddav
ദര്‍ശന ടി വി :-  വാര്‍ത്തകള്‍ വായിക്കുന്നത് അമ്പലക്കടവ്. 
1 കേരളം മുഴുവന്‍ ഞമ്മന്റെതാനെന്നു 'സമസ്ത' സെക്രട്ടറി പ്രസ്താവിച്ചു. കേരളം മുഴുവന്‍ കാന്തപുരത്തിന് പിന്നാലെ ഓടുന്ന പരിപാടി നിര്‍ത്തണമെന്നും സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്ന .......ന്ത്രിമാരെ വഴി തടയുമെന്നും 'സമസ്ത' ഓഫീസില്‍ നിന്നും അറിയിച്ചു.
2 കാരന്തൂരിലുള്ള markaz അടക്കം കാന്തപുരം പടുത്തുയര്‍ത്തിയ മുഴുവന്‍ സ്ഥാപനങ്ങളും ഞങ്ങള്‍ക്ക് വിട്ടു തരണമെന്ന് കന്നാടിപ്പരമ്പ്. ചെളാരിയില്‍ നടന്ന ഒരു പൊതു കാലിച്ചന്തയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
3 കാന്തപുരം നടത്തുന്ന വിദേശ യാത്രകള്‍ അന്വേഷിക്കണമെന്ന് പൂക്കോട്ടൂര്‍. ഇവിടെ നടന്ന പ്രവാസി മീറ്റില്‍ കാളമൂത്ര  പ്രസംഗം നടത്തുകയായിരുന്നു 'ആ മാന്യദേഹം' അമേരിക്ക, കാനഡ, ദുബായ്, ഉസ്ബെക്കിസ്ഥാന്‍, സൗദി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കാന്തപുരത്തിന് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇനിയുള്ള യാത്രകളില്‍ ഞങ്ങളുടെ  ഒരു പ്രധിനിധിയെ കൂടെ കൂട്ടണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെക്രട്ടറി ആവശ്യപ്പെട്ടു.
4 ചേളാരി ചന്തയില്‍ വില്‍ക്കപ്പെടുന്ന നല്ലയിനം മൂരികളെ കേരളം ഉഴുതു മറിക്കാന്‍ വാടകയ്ക്ക് നല്‍കാന്‍ സമസ്താലയം കമ്മിറ്റി തീരുമാനിച്ചു. കാന്തപുരത്തിന് കൈവരുന്ന എല്ലാ നന്മകളും ഈ മൂരികള്‍ തങ്ങളുടെ കളവു, അസൂയ, വഞ്ചന തുടങ്ങിയവയുടെ പിന്‍ബലം കൊണ്ട് വേരോടെ ഉഴുതു മറിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ചില മൂരികള്‍ കളവു പറയാന്‍ പ്രത്യേകം പരിശീലിപ്പിചിട്ടുന്ടെന്നും, പൊതു വേദികളില്‍ കാന്തപുരതിനെതിരെ എന്ത് കളവും മടി കൂടാതെ അവ പറയുമെന്നും സംഘാടകര്‍ പറഞ്ഞു.
5 മര്‍കസില്‍ ലഭിച്ച തിരു കേശത്തിനു സനദ് പ്രസിദ്ധീകരിക്കണമെന്നു കൂരിയാട്. ചെമ്മാട് നടന്ന സനദ്ദ്ടാന സമ്മേളനത്തിലാണ് മര്കസിലെ തിരു കേശത്തിന്റെ സനദ് മാത്രം കൂരിയാട് ആവശ്യപ്പെട്ടത്. ഖസ്രജിയുടെ കയ്യില്‍ ഒരു കെട്ട് മുടിയുണ്ടായിരുന്നു എന്ന് പരിപാടി ഉദ്ഘാടനം ചിട അമ്പലക്കടവ് പറഞ്ഞു. കശ്രജിയുടെ കൈവശമുള്ളത് ഏഴു മീറ്റര്‍ വരെ നീളമുണ്ടെന്നു ആശംസാ പ്രസംഗം നടത്തിയ ഹുദവി ആശംസിച്ചു. അതൊരു അറബിയുടെ മുടിയാനെന്നു മുത്തെടം ഖാസിമി കളിയാക്കി. കാന്തപുരത്തെ പറ്റിച്ചത് അമ്പലക്കടവാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരു കേശം ഡി ന എ ടെസ്റ്റ്‌ നടത്തണമെന്ന് കൂരിയാടും, കത്തിച്ചു നോക്കണമെന്ന് ആലയം സെക്രെട്ടറിയും ആവശ്യപ്പെട്ടു. ആ വായ ഇവിടെ കുലക്കുകയില്ല എന്നും സെക്രെട്ടറി പരിഹസിച്ചു.
സ്പോര്‍ട്സ് :-   കാന്തപുരം  നിര്‍മിക്കാന്‍ ഉദ്ദേശിച്ച പള്ളിക്കുള്ള സ്ഥലം കേരള സ്പോര്‍ട്സ് കൌണ്സിലിനു വിട്ടു കൊടുക്കണമെന്ന് കൂടത്തായി  സ്പോര്‍ട്സ് മന്ത്രി ആവശ്യപ്പെട്ടു. പള്ളിയല്ല പള്ളയാണ്‌ പ്രശ്നമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഈ പരദൂഷണം വാര്‍ത്താ ബുള്ളറ്റിന്‍ ഇവിടെ അവസാനിക്കുന്നു. അടുത്ത വാര്‍ത്ത കാന്തപുരം വിദേശത്ത് നിന്നും മടങ്ങി വന്നതിനു ശേഷം.   
Reply all
Reply to author
Forward
0 new messages