You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to sun...@googlegroups.com
സുന്നി ഗ്ലോബല്‍ വോയിസ് തുടങ്ങി വര്‍ഷം ഒന്ന് ആയിട്ടെ ഉള്ളൂ,കേവലം സുന്നി - വഹ്ഹാബി ലൈവ് ചര്‍ച്ചയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ക്ലാസ്സ് ശഹറെ മുബാറക് വിഷയം വന്നതോടെ ആണ് പ്രഫഷണല്‍ ആക്കാനും വിഷയങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചത്,അതോടെ ക്ലാസ്സ് റൂം പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു,പ്രധാന പരിപാടികള്‍ വരുമ്പോള്‍ ആയിരത്തിലതികം ഐ ഡികള്‍ !.ക്ലാസ്സ് റൂം പ്രചാരണത്തിന് സ്വന്തമായ ഒരു മാര്‍ഗം ഉണ്ടായിരുന്നില്ല,ഓരോ അഡ്മിന്‍ മാറും അവരവരുടെ മാര്‍ഗത്തിലൂടെ (ഫേസ് ബുക്ക്,നിംഗ് നെറ്റ് വര്‍ക്ക് etc.) ആണ് പ്രചാരണം നടത്തിയിരുന്നത്,എന്നാല്‍ ശഹറെ മുബാറക് വിഷയം വന്നതോടെ പ്രചാരണ ആവശ്യാര്‍ത്ഥം ആണ് ഗൂഗിള്‍ മെയില്‍ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ക്ലാസ്സ് റൂം തീരുമാനിച്ചത്,ഇത് സൂപ്പര്‍ അഡ്മിന്‍ പാനെലില്‍ ഉള്ളവര്‍ക്ക് എല്ലാം അറിയാം.
അതോടെ നമ്മുടെ തന്നെ ചില രൂമുകാര്‍ക്ക് അത് ഇസ്ത്ടപ്പെടാതെ വരുകയും ക്ലാസ്സ് റൂമിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.മലബാര്‍ രൂമിനെതിരെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇതില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിന്മാര്‍ അവരുടെ ജോലിക്കിടക്കാന് ഇത് എല്ലാം ചെയ്യുന്നത് എന്നത് കൊണ്ട് ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നത് ശരി തന്നെ,പക്ഷെ അത് കൊണ്ട് പരസ്യമായി അതിനെതിരെ രംഗത്ത് വരുന്ന ഇര്ഫാനിമാര്‍ ആര്‍ക്കാണ് കുഴല്‍ ഊതുന്നത് എന്ന് അറിയാന്‍ താല്പര്യം ഉണ്ട്.ക്ലാസ്സ് റൂം അഡ്മിന്‍ മാരെ അറിയാത്തതില്‍ ആണ് അവരുടെ സങ്കടം എങ്കില്‍ അത് പറയുക.
ക്ലാസ്സ് റൂം ഈ കാര്യം പരസ്യമായി ചര്‍ച്ച ചെയ്യാത്തത് നമ്മള്‍ തമ്മില്‍ ഒരു പരസ്യ വിമര്‍ശനം വേണ്ട എന്നത് കൊണ്ടാണ്,അത് കൊണ്ട് പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് വിറ്റു നില്‍ക്കുക.
--
SUNNI GLOBAL VOICE(SGV) MALAYALAM ONLINE CHANNEL FOR AHLU SUNNAH Available both in PC and Mobile