സുന്നി ഗ്ലോബല്‍ വോയിസ് റൂം ഇപ്പോള്‍ സംശയത്തിന്‍റെ നിഴലില്‍ ആണ്,അതിന്‍റെ കീഴില്‍ പക്വതയില്ലാത്ത നേത്രത്വം ആണ് ഉള്ളത് എന്നത് കൊണ്ട് അത് മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.ഈ റൂമില്‍ അഡ്മിന്‍ ആയി വഹ്ഹാബി -ചേളാരി ആശയക്കാര്‍ വരെയുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു.അതിന്‍റെ അടിസ്ഥാനത്തില്‍ ഈ റൂം അഡ്മിന്മാര്‍ ആരൊക്കെ?സൂപ്പര്‍ അഡ്മിന്മാര്‍ ആരൊക്കെ?അവരുടെ സംഘടനാ ബന്ധം എന്നിവ വ്യക്തമാക്കല്‍ നിര്‍ബന്ധമാണ്,ഗ്രൂപ്പിലൂടെയോ ഇമൈലിലൂടെയോ ക്ലാസ്സ് രൂമിലൂടെയോ ആയി ഉടന്‍ അത് പരസ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നു,അല്ലാത്ത പക്ഷം ഈ റൂം ബഹിഷ്കരിക്കാന്‍ സുന്നികള്‍ നിര്‍ബന്ധിതരാകും എന്നും അറിയിക്കുന്നു.
ക്ലാസ്സ് റൂം അഡ്മിന്മാര്‍ ?
ക്ലാസ്സ് റൂം സൂപ്പര്‍ അഡ്മിന്മാര്‍ ?
ക്ലാസ്സ് റൂം കമ്മിറ്റി ഉണ്ടെങ്കില്‍ അത് ?
ഓരോരുത്തരുടെയും മുഴുവന്‍ പേര്?
നാട്ടിലെയും ഗള്‍ഫിലെയും വിലാസം?
നാട്ടിലെയും ഗള്‍ഫിലെയും സംഘടനാ ബന്ധം?
ക്ലാസ്സ് റൂമില്‍ വരുന്ന ഐ ഡി ?
ഉടന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു.