നമുക്കിടയില്‍ ഫിത്ന ഉണ്ടാക്കുന്നവരെ തുരത്തുക

22 views
Skip to first unread message

SUNNI GLOBAL VOICE

unread,
Jun 14, 2011, 1:30:55 AM6/14/11
to sun...@googlegroups.com
സുന്നികള്‍ക്കെതിരെ മുക്കൂട്ടു മുന്നണി ഉണ്ടാക്കി സുന്നികളെ തകര്‍ക്കാന്‍ ശ്രമം നടക്കുമ്പോള്‍ നമുക്കിടയില്‍ തന്നെ ഫിത്ന ഉണ്ടാവുന്നത് വളരെ നിര്‍ഭാഗ്യകരം ആണ്.അത് നമുക്ക് ദോഷമേ ചെയ്യൂ,അത് കൊണ്ട് കേരള മലബാര്‍ ഇസ്ലാമിക്‌ റൂം,സിദ്ധീഖ് ഇര്‍ഫാനി,സുന്നി കൂട്ടം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവരോട് ഇത്തരം ഫിത്നകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന്  അപേക്ഷിക്കുന്നു.ഇനിയും ഫിത്ന തുടരുകയാണെങ്കില്‍ ശക്തമായ രീതിയില്‍ സുന്നികള്‍ക്ക് പ്രതികരിക്കേണ്ടി വരും എന്ന് കൂടെ ഉണര്‍ത്തുന്നു.
ക്ലാസ്സ്‌ റൂമുമായി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ റൂമില്‍ നേരിട്ട് വരുക,അല്ലെങ്കില്‍ നൌഷാദ് അഹ്സനിയെയോ ആലി കുട്ടി ഫൈസിയെയോ ബന്ധപ്പെടുക .

--
                                       SUNNI GLOBAL VOICE(SGV)
             MALAYALAM ONLINE CHANNEL  FOR AHLU SUNNAH
                                  Available both in PC and  Mobile
                                  


Abu Fathim

unread,
Jun 14, 2011, 1:57:04 AM6/14/11
to sun...@googlegroups.com, 123ma...@gmail.com
LOKATHU ENNU NAAM NEWNAPAKSHAVUM ULPADISHNUKKAL BOORIPAKSHAVUM AANENNORKKUKA KARANAM PALARKKUM ENNU SATHYANGAL BODYAPEDUNNILLA. ASATHYAMANENKIL SWEEKARIKKAN DARALAM INDRIYANKALANINNU MANUSHYANU. ADUKONDU SATHYATHINTE VAHAKARAYA NAAM ORU KARANAVASHALUM BINNIKKARUTHE ENNU VALARE VEDANAYODE ARIYIKKUNNU. MALABARUMAYI PRASHNAMUNDENKIL PARANJU THEERKKUKA THANNE VENAM. ALLAHU NAMME IYKYAPEDUTHATTE. AAMEEN.

2011/6/14 SUNNI GLOBAL VOICE <sun...@gmail.com>
--
ആഗോള സുന്നികളുടെ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം,സുന്നി ഗ്ലോബല്‍ വോയിസ്‌
Sunni Global Voice -Malayalam Online Class Room
SGV Radio for WIFI enabled handsets Go to http://mobile.sunniglobalvoice.com/ in your mobile. Our Website:www.sunniglobalvoice.com
visit this group at http://groups.google.com/group/sunnigv To post to this group, send email to sun...@googlegroups.com



--
Abu Sameeha
Kuppadithara - Nadammal, Wayanad
HR - Shared Services (Shamel, Sarco, OCP & Genserv Oman)
Muscat, Sultanate of Oman
 
*"ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്"*
*"വഹാബിസം..അതൊരു വൈറസാണ്...അഹുലുസുന്നയുടെ അജയ്യമായ
സല്പാന്ഥവില്നിന്നും വെതിചലിച്ച , സച്ചരിതരായ മുന്കാമികളെ അവിശ്യനുസരണംതള്ളുകയും കൊള്ളുകയും ചെയ്യുന്ന നവീന വൈറസ്.. മാന്യ സുന്നി
പ്രവര്ത്തകര്ജാഗ്രതൈ.. മരത്തില്ചിതലരിക്കും പോലെ, നമ്മുടെ ജീവിതത്തില് ആ
വൈറസ് അംശങ്ങള്പിടികൂടാതിരിക്കാന്"

 
Be a Worker of Ahlussunna
If my mails are irritating you ; Feel free to inform me to remove your ID from my Regular mail sending list.

Reply all
Reply to author
Forward
0 new messages