ഡീപ് നേച്ചര്‍ ക്യാമ്പ് ::: കൂട്ടാകുന്നതിലൂടെ സുരക്ഷ :: 2024 July 13, 14 :: @ Palakkad

2 views
Skip to first unread message

Santhosh Olympuss

unread,
Jul 1, 2024, 4:14:26 AMJul 1
to sul...@googlegroups.com

നവഗോത്ര പ്രകൃത്യാത്മീയ സമൂഹം സംഘടിപ്പിക്കുന്ന 39ാമത് സംസ്ഥാന സഹവാസം.
🏕️⛺ ഡീപ് നേച്ചര്‍ ക്യാമ്പ് ::: കൂട്ടാകുന്നതിലൂടെ സുരക്ഷ. ⛺🏕️

📞 പങ്കെടുത്ത് അനുഭവമാകുക: 6238 908 652

☑️ 2024 ജൂലായ് 13, 14 തീയതികളില്‍ (രണ്ടാം ശനിയും ഞായറും)

🌐 പാലക്കാട്, ആലത്തൂര്‍, പാടൂര്‍ ഇക്കോ വില്ലേജില്‍ വച്ച്


EcoFellowship_2024July copy.jpg




വിഷയങ്ങള്‍ :
1️⃣ കണ്ണി ആകുന്നതാണ് സുരക്ഷ
2️⃣ ജീവിത സുരക്ഷയുടെ പ്രകൃതി നിയമങ്ങള്‍
3️⃣ കുഞ്ഞുങ്ങള്‍ക്ക് കൂട്ടായ്മകള്‍ നല്‍കുന്ന ആരോഗ്യം.
 
പരിശീലനങ്ങള്‍ :
1️⃣ കോര്‍ട്ടേകാര്‍വ്
2️⃣  കൂട്ടായ ധ്യാനം
3️⃣  ചലധ്യാനം
4️⃣ പ്രകൃതി ധ്യാനം
5️⃣ മൂല്യവിചാരം.
 
അനുഭവങ്ങള്‍ :
1️⃣ കൂട്ടപ്പാട്ടുകള്‍
2️⃣ കൂട്ടുജീവിതം
3️⃣ ലളിത ജീവിതം
4️⃣ ചോദ്യോത്തരി (ഓപ്പണ്‍ സെഷന്‍)
5️⃣  നിര്‍ദേശിത ധ്യാനങ്ങള്‍
6️⃣  പ്രകൃതി ഭക്ഷണം
7️⃣  പുഴയില്‍ കുളി
8️⃣ പുല്ലു പായയില്‍ ഉറക്കം..

സംഘാടനം
▪️ ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ &  നവഗോത്ര സുസ്ഥിര ജീവന സമൂഹം

📞 പങ്കെടുത്ത് അനുഭവമാകുക; ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യുക.
6238 908 652

കൈ കോര്‍ക്കാന്‍ ജോയിന്‍ ചെയ്യുക.
▪️ https://chat.whatsapp.com/BeBLhE01Lwn9ttdQMkoWaW

> MAKE THE CHAIN = സന്തോഷം | ആരോഗ്യം | സുരക്ഷ | സുസ്ഥിരത.

♻️ സുരക്ഷിതരാകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കിടുക...

Reply all
Reply to author
Forward
0 new messages