നന്ദിയോടെ

1 view
Skip to first unread message

Manoj Varghese

unread,
Jan 24, 2016, 8:30:02 AM1/24/16
to stgregori...@googlegroups.com



നന്ദിയോടെ ഞാൻ സ്തുതി പാടിടും  
എൻറെ യേശു നാഥാ 
എനിക്കായ് നീ ചെയ്തോരോ നന്മക്കും 
ഇന്നു നന്ദി ചൊല്ലുന്നു ഞാൻ  ...  (2)

അർഹിക്കാത്ത നന്മകളും 
എനിക്കെകിടും കൃപാ നിധേ 
യാചിക്കാത്ത നന്മകൾ പോലുമെ 
എനിക്കേകിയോനെ സ്തുതി 

സത്യ ദൈവത്തിൻ ഏക പുത്രനായ്‌ 
നിന്നെ വിശ്വസിക്കുന്നു ഞാൻ 
വരും കാലമൊക്കെയും നിന് കൃപ 
വരങ്ങൾ ചൊരിക എന്നിൽ 



Reply all
Reply to author
Forward
0 new messages