Naadha Ninne Kaanan

4 views
Skip to first unread message

Manoj Varghese

unread,
Jan 24, 2016, 8:11:37 AM1/24/16
to stgregori...@googlegroups.com



നാഥാ നിന്നെ കാണാൻ നിൻ പാദങ്ങൾ പുൽകാൻ 
നിൻ കൃപയിൻ ആഴം അറിയാൻ ...(2)

നിഷ്ഫലമാം ജീവിതങ്ങൾ എല്ലാം 
നിസ്തുലമായ് പൂവണീഞ്ഞിടാൻ 
നിഷ്ഫലമാം ജീവനിൽ 
ദിവ്യ മാരി പെയ്തിറങ്ങി 
നിസ്തുലമായ് പൂവണീഞ്ഞിടാൻ ... (നാഥാ ..)

കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവാ 
പ്രാണൻറെ പ്രാണനേശുവേ 
നിൻ സ്തുതി ഗീതം ഞങ്ങളുടെ നാവിൽ 
നിൻ ദിവ്യ വാഗ്ദാനങ്ങൾ ഞങ്ങൾക്കഭയം... (നാഥാ)

കൈകൾ തളരുമ്പോൾ കാൽകൾ ഇടറുമ്പോൾ 
ഏകാന്ധ കാന്ധരാകുമ്പോൾ 
നിൻ സാനിദ്ധ്യതാൽ ഞങ്ങളുണർന്നീടാൻ 
നിൻ അറിവാലെ ഞങ്ങൾ ലക്ഷ്യം നേടിടാൻ .(നാഥാ)




Reply all
Reply to author
Forward
0 new messages