Ecumenical Choir 2014

0 views
Skip to first unread message

MIYA Singapore

unread,
Dec 5, 2014, 8:17:14 AM12/5/14
to Greger Achan, sjsoc_c...@googlegroups.com

Ecumenical Choir 2014

സി.എസ്.ഐ കൊണ്ഗ്രിഗേഷനില്‍ വച്ച് നടക്കുന്ന എക്ക്യുമെനിക്കല്‍ കരോള്‍ പ്രോഗ്രാമില്‍ നമ്മുടെ ഇടവകയില്‍ നിന്നുള്ള കൊയര്‍ ഗ്രൂപ്പും പങ്കെടുക്കുന്ന വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ.ഇടവകയിലെ എല്ലാ അംഗങ്ങള്ക്കുംോ പരിപാടിയിലേക്ക് പ്രത്യേക ക്ഷണം ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട് .സഭകള്‍ തമ്മില്‍ ക്രിസ്തീയതില്‍ യോജിച്ചു പ്രവര്ത്തിോക്കേണ്ട ഈ കാലത്ത് ഇത്തരം പരിപാടികള്‍ അതിനു കൂടുതല്‍ പ്രജോധനമാകട്ടെ എന്ന് പ്രത്യാശിക്കാം .എല്ലാവരും കൃത്യസമയത്ത് സി.എസ്.ഐ പള്ളിയില്‍ എത്തിച്ചേരുവാനും പരിപാടിയില്‍ പങ്കെടുക്കുവാനും ശ്രദ്ധിക്കുക . 






Christmas Carol Announcement

നാളെ വൈകിട്ട് നടത്താനിരുന്ന ക്രിസ്തുമസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 14-ലേക്ക് മാറ്റി വച്ചതായി കരോള്‍ കണ്‍വീനര്‍ അറിയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് കരോള്‍ കണ്‍വീനറുമായി ബന്ധപ്പെടുക .


====================================
Best Regards,



Reply all
Reply to author
Forward
0 new messages