Perunnal Program Day 6 (03 Sept,Thurs)

7 views
Skip to first unread message

MIYA Singapore

unread,
Sep 3, 2015, 1:20:55 AM9/3/15
to Greger Achan, sjsoc_c...@googlegroups.com

Perunnal Program Day 6 (03 Sept,Thurs)



എട്ടുനോമ്പ് പെരുന്നാള്‍ നിറവില്‍ സിംഗപ്പൂര്‍ യാക്കോബായ സുറിയാനി കത്തീഡ്രല്‍

"ഭാഗ്യവതിയായ അമ്മേ !!!

സർവ്വവും നിർമിച്ച ഉടയോൻ , ഈ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന അത്ഭുത ഗോവണിയായി ബേഥെലിൽ വെച്ച് പൂർവ്വ പിതാവായ യാക്കോബ് അമ്മയെ സ്വപ്നത്തിൽ കണ്ടു. സ്ത്രീയുടെ കന്യാ വ്രുതമുദ്രക്ക് ലേശം പോലും അഴിവില്ലാതെ ദൈവസുതന്റെ പെറ്റമ്മയായി അവിടുന്ന് മാറി ..."
ഈ നിമിഷം വരെ തലമുറകൾ ഭാഗ്യവതീ .. ഭാഗ്യവതീ എന്ന് വാഴ്ത്തുന്ന മാതാവേ അവിടുന്ന് ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട്‌ അപേക്ഷിക്കണമേ !!!

വി:ദൈവമാതാവേ .... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ !!!



====================================
Best Regards,



Reply all
Reply to author
Forward
0 new messages