JSVBS 2014 on 9th and 10th Aug

0 views
Skip to first unread message

MIYA Singapore

unread,
Jul 28, 2014, 10:44:07 AM7/28/14
to Greger Achan, Greger Achan, sjsoc_c...@googlegroups.com

We will have our JSVBS on 9th & 10th Aug 2014 .Kindly prepare and make available your kids for JSVBS 2014.

http://www.youtube.com/watch?v=vz-xBQTdIWU
http://www.youtube.com/watch?v=V5d1T0ou_nI



=====================================
Upload your photo for Church Directory here - http://goo.gl/3ZdFvX or reply to this mail with your photo 
====================================
Best Regards,





---------- Forwarded message ----------
From: MIYA Singapore <singap...@gmail.com>
Date: 2013-06-29 4:43 GMT-07:00
Subject: BalaKalolsavam & VBS
To: st-marys-jac...@googlegroups.com
Cc: Robin Achan <deaco...@gmail.com>, sjsoc_c...@googlegroups.com


സിംഗപ്പൂര്‍ യാക്കോബായ സുറിയാനി കത്തീഡ്രല്‍ വുഡ് ലാണ്ട്സിലേക്ക് മാറിയപ്പോള്‍ മുതല്‍ പൊതുവെ എല്ലാവരും ഒരുപോലെ പറഞ്ഞു കേട്ട കാര്യമാണ് ,"പള്ളിയില്‍ ഇപ്പോള്‍ നിറയെ കുഞ്ഞുങ്ങള്‍ ഉണ്ട് ,മലാഖമാരെപ്പോലെയുള്ള അവരെ കാണുന്നതുതന്നെ ഒത്തിരി സന്തോഷമുള്ള കാര്യമാണ്" എന്നൊക്കെ .......മക്കളെ നോക്കി സാധാരണ നമ്മള്‍ പറയും ,നിങ്ങള്‍ മാതാപിതാക്കളെ പോലെ ആകണം ,അവരെ കണ്ടു പഠിക്കണം എന്നൊക്കെ .....എന്നാല്‍ ബൈബിള്‍ മുതിര്‍ന്നവരോട് പറയുന്നത് ഇങ്ങനെയാണ് ,"“നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു."(മത്തായി 18:3)...അതെ ,മുതിര്‍ന്നവരോടെ ശിശുക്കളെ പോലെയാകുവാന്‍ വേദപുസ്തകം പറയുന്നു ...അത്രമാത്രം നിഷ്കളങ്കമായ ,പവിത്രമായ ,കളങ്കമില്ലാതെ വേറെ ആരുണ്ട്‌ ഈ ഭൂമിയില്‍ ??

പക്ഷെ ദൈവം തരുന്ന കുഞ്ഞുങ്ങളെ സണ്ടേ സ്കൂളില്‍ വിടുവാനും ,അതുപോലെ തന്നെ അവര്‍ക്ക് അനുഗ്രഹിച്ചു ലഭിച്ചിരിക്കുന്ന താലന്തുകളെ ദൈവ സന്നിതിയില്‍ സമര്‍പ്പിക്കുവാനും എല്ലാവര്‍ക്കും കടമയുണ്ട് .അതുകൊണ്ട് തന്നെ സിംഗപ്പൂര്‍ പള്ളിയില്‍ July 7,14 തീയതികളിലായി ബാലകലോല്‍സവം നടക്കുമ്പോഴും ,August 3,4 തീയതികളില്‍ VBS നടക്കുമ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ മറ്റേതു കാര്യവും മാറ്റിവച്ചു പങ്കെടുപ്പിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമേ ,വരും തലമുറയ്ക്ക് വിദേശരാജ്യങ്ങളില്‍ അപൂര്‍വമായി ലഭിക്കുന്ന ഇത്തരം ഭാഗ്യങ്ങളെ നല്ല രീതിയില്‍ വിനിയോഗിക്കുക ,കാരണം നാളെയുടെ ഭാവി അവരുടെ കൈകളിലാണ് ,അവര്‍ ദൈവത്തെയും പരിശുദ്ധ സഭയും ,നമ്മുടെ പാരമ്പര്യങ്ങളുമെല്ലാം അറിഞ്ഞു തന്നെ വളര്‍ന്നു വരട്ടെ !

BalaKalolsavam - 7,14 July (Sundays after Holy Qurbana)
Vacation Bible School (VBS) - 3,4 August










Reply all
Reply to author
Forward
0 new messages