Let's together wish Happy Birthday to our Greger R. Kollanoor achan....A simple celebration, a gathering of friends; here is wishing you great happiness, a joy that never ends.
എത്രയും സ്നേഹമുള്ള Greger അച്ചന്‍ നാളെ (26 Nov) ജന്മദിനം ആഘോഷിക്കുകയാണല്ലോ . നമ്മുടെ ഇടവക വികാരിയായ ഗ്രിഗര്‍അച്ചന്റെ ജന്മദിനത്തില്‍ നമുക്കും ആശംസകള്‍ അര്‍പ്പിക്കാം ,അതോടൊപ്പം അച്ചന്റെ നിസ്വാര്‍ത്ഥ സേവനത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ നമുക്കുള്ള നന്ദിയും സ്നേഹവും അറിയിക്കാം .പ്രിയ ഗ്രിഗര്‍ അച്ചന് എല്ലാ വിധ ഐശ്വര്യങ്ങളും നന്മകളും ദൈവം തന്നു ദൈവം അനുഗ്രഹികട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .സഭയെയും നമ്മുടെ ഇടവകയെയും നയിക്കാന്‍ ഉള്ള കഴിവും ആയുസും ആരോഗ്യവും തുടര്‍ന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,... കടന്നു പോയ വര്‍ഷങ്ങളുടെ പതിന്മടങ്ങ് സമ്പദ്സമൃദ്ധിയും ആയുരാരോഗ്യവും വരും വര്‍ഷങ്ങളില്‍ തരുവാനായിട്ട് സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ!!! —
"This is the day
which the Lord has made;
Let us rejoice and be glad in it."
(Psalm 118:24, )

