Dhukharono-Eldho Mor Beselious Bava(Kothamangalam)on 5th Oct, Sunday

0 views
Skip to first unread message

MIYA Singapore

unread,
Oct 2, 2014, 11:46:06 AM10/2/14
to st-marys-jac...@googlegroups.com, Greger Achan, sjsoc_c...@googlegroups.com

യാക്കോബായ സഭയുടെ അഭിമാനവും , അനുഗ്രഹങ്ങളുടെ വറ്റാത്ത കലവറയുമായ കോതമംഗലം മാര്‍ തോമന്‍ ചെറിയ പള്ളി.. മലങ്കരയില്‍ സത്യ വിശ്വാസം നിലനിര്‍ത്താന്‍ അന്ത്യോക്യായില്‍ നിന്നും എഴുനെള്ളി വന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവ ഇവിടെ കബറടങ്ങിയിരിക്കുന്നു.. പരിശുദ്ധ ബാവായെ ... ഞങ്ങളുടെ ആയുഷ്കാലം മുഴുവനിലും സത്യ വിശ്വാസത്തില്‍ വെടിപ്പും ചൊവ്വുള്ളതുമായ നടപടികളാല്‍ നടതപ്പെടുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ....

സിംഗപ്പൂര്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 5-ന് പൂര്‍വാധികം ഭംഗിയോടെ ആചരിക്കുന്നു ......ഏവര്‍ക്കും സ്വാഗതം



====================================
Best Regards,



Reply all
Reply to author
Forward
0 new messages