ദശമൂലാരിഷ്ട്ടം 62.48 രൂപക്കോ?

73 views
Skip to first unread message

Ajith Gopalan

unread,
Dec 8, 2011, 4:11:02 AM12/8/11
to srpcla...@googlegroups.com, Anoop Gopal, lash...@gmail.com, hemendh...@gmail.com, Anil KR

കേരളത്തിലെ വളരെ പ്രശസ്തമായ ഒരു ആയുര്‍വേദ കമ്പനിയുടെ (പേര് അറിയേണ്ടവര്‍ നേരിട്ട വിളിക്കുക) റേറ്റ് ഷീറ്റ് ആണ് താഴെ കാണുന്നത്. അതില്‍ ദശമൂലാരിഷ്ട്ടത്തിന്റ വില നോക്കുക.




ഇനി അറിയേണ്ടത് ദശമൂലാരിഷ്ട്ടം എങ്ങിനെ ഉണ്ടാക്കുന്നു എന്നതാണ്.



ഈ കൂട്ടിന്‍പ്രകാരം ആയുര്‍വേദ ഔഷധങ്ങളുടെ  ഇന്നത്തെ വിപണി വില കണക്കിലെടുത്താല്‍ ദശമൂലാരിഷ്ട്ടം 450 ML ഉണ്ടാക്കുവാന്‍ കുറഞ്ഞത് 2000 രൂപ എങ്കിലും ആകും. ഇത് എങ്ങിനെ അവര്‍   62 രൂപക്ക് തരുന്നു? ചിന്തിക്കേണ്ടത് നിങ്ങളാണ്.
--


Kind regards,
Ajith Gopalan

Abdul Salam Ali

unread,
Dec 9, 2011, 1:09:43 AM12/9/11
to srpcla...@googlegroups.com
അജിത്തേ,
          ഈ മെയില്‍ അയച്ച താങ്കളുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ മെയിലിന്റെ പിന്നില്‍ ഇംഗ്ലിഷ് മരുന്ന് ലോബിയുടെ വെളുത്ത കൈകള്‍ ഇല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു.  

--
കൂട്ടുകാരെ!! നമ്മള്‍ക്ക് വീണ്ടും ഒന്നിക്കാം!!
@@ ശ്രീ രാമ പോളിടെക്നിക് 1995 , അവസാന വര്‍ഷ സിവില്‍ എന്ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ @@
e-mail to : srpcla...@gmail.com , srpcla...@googlegroups.com
visit: http://groups.google.com/group/srpclassmates?hl=en
//സമത്വം,സൗഹൃദം,സാഹോദര്യം//



--
THANKS & REGARDS


ABDUL SALAM
Please consider the environment before printing this e-mail
Save a tree...... Please don't print this e-mail unless you really need to

ഇബ്രാഹിംകുട്ടി IB

unread,
Dec 9, 2011, 7:55:49 AM12/9/11
to CLASSMATES C3 1995



സുഹൃത്തുക്കളെ ..
 
ഞാന്‍ ആരുടെയും ഉദ്ധേശ ശുദ്ധിയെയോ, പ്രശസ്തമായ കമ്പനിയെയോ ചോദ്യം ചെയ്യുന്നില്ല..
മറിച്ചു, 1 മുതല്‍ 46 വരെ അക്കമിട്ടു വിവരിച്ച ഔഷധങ്ങളില്‍ 5-മാനായ ദശമൂലാരിഷ്ടം ഉണ്ടാക്കുന്നതിനുള്ള
ചെപ്പടി വിദ്യ ചെലവ് സഹിതം പഠിപ്പിച്ച മന്യവ്യക്തിക്ക് നന്ദി രേഖപ്പെടുത്തുന്നു.
ഇനി മറ്റുള്ള ഔഷധങ്ങളുടെയും വിദ്യ എപ്പോഴാണ് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത്?
ദയവായി അത് പരസ്യമായി പ്രഖാപിക്കാതെ നേരിട്ട് ലഭിക്കുവാന്‍ എന്താണ് ചെയ്യേണ്ടത്.
ഞാന്‍ താങ്കളെ  കാണേണ്ട രീതിയില്‍ കണ്ടുകൊള്ളാം.
അത് കൂടി ലഭിച്ചിട്ട് വേണം... (ക്ഷമിക്കണം ഭാവി പരിപാടികള്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ല) 

  
 
Best regards
 
 
http://viscards.mobi/ibrahimkutty




 

Date: Fri, 9 Dec 2011 10:09:43 +0400
Subject: Re: ‍{എസ്.ആര്‍.പി. ക്ലാസ്മേറ്റ്‌സ്:#1900} ദശമൂലാരിഷ്ട്ടം 62.48 രൂപക്കോ?
From: ksal...@gmail.com
To: srpcla...@googlegroups.com

Ajith Gopalan

unread,
Dec 9, 2011, 11:24:36 AM12/9/11
to srpcla...@googlegroups.com
food adulteration 
infact, this i got from a famous Ayurveda doctor 
check this link below.
there is many videos may have useful thoughts. 

2011/12/9 Abdul Salam Ali <ksal...@gmail.com>



--


Kind regards,
Ajith Gopalan

ഇബ്രാഹിംകുട്ടി

unread,
Dec 9, 2011, 11:56:33 AM12/9/11
to srpcla...@googlegroups.com

Why this "mohananvaidyar" analazing only Dasamoolarishtam out of 46 items?
All other items listed are  with the right value/price??
 
2011/12/9 Ajith Gopalan <aga...@gmail.com>



--
.........................................................................................................................

 ശ്രീ   രാമ പോളിടെക്നിക്   1995 , അവസാന വര്‍ഷ സിവില്‍ എന്ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ
...................................................................................................................................................................................

//സമത്വം,സൗഹൃദം,സാഹോദര്യം//
............................................................

Ajith Gopalan

unread,
Dec 10, 2011, 3:24:14 AM12/10/11
to srpcla...@googlegroups.com


the first one was free analyse.....if you wants more....
need to pay.....
payment may vary for each item.
  



2011/12/9 ഇബ്രാഹിംകുട്ടി <ibrahi...@live.in>
344.gif
320.gif
Reply all
Reply to author
Forward
0 new messages