സെക്രട്ടറി രാജിവെക്കുക

2 views
Skip to first unread message

Abdul Salam Ali

unread,
Dec 7, 2011, 11:40:41 AM12/7/11
to srpcla...@googlegroups.com

                മുന്‍കൂര്‍ അനുമതി വാങ്ങാതെ അനിധികൃതമായി വിദേശയാത്രകള്‍ നടത്തുന്ന സെക്രട്ടറിയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനം മൂലം നിരവധി മെയിലുകള്‍ ഓഫീസില്‍ ഫോര്‍വേഡ് ചെയ്യപ്പെടാതെ കെട്ടിക്കിടക്കുകയാണ്. മാത്രമല്ല കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നവംബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ അവസാനത്തെ വെള്ളിയാഴ്ച നടന്നു വരുന്ന get together ഈ വര്ഷം ഇതുവരെ നടന്നിട്ടുമില്ല.  ഇതുമൂലം അംഗങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു  ബഹു സെക്രട്ടറി തത്സ്ഥാനം രാജിവെക്കണം എന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു.  


--
THANKS & REGARDS


ABDUL SALAM
Please consider the environment before printing this e-mail
Save a tree...... Please don't print this e-mail unless you really need to

ഇബ്രാഹിംകുട്ടി

unread,
Dec 7, 2011, 11:33:26 PM12/7/11
to srpcla...@googlegroups.com
ആവശ്യം വരവ് വെച്ചിരിക്കുന്നു. പിന്തുണക്കാന്‍ ധൈര്യമുള്ളവര്‍ മുന്നോട്ടു വരട്ടെ..

2011/12/7 Abdul Salam Ali <ksal...@gmail.com>

--
കൂട്ടുകാരെ!! നമ്മള്‍ക്ക് വീണ്ടും ഒന്നിക്കാം!!
@@ ശ്രീ രാമ പോളിടെക്നിക് 1995 , അവസാന വര്‍ഷ സിവില്‍ എന്ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ @@
e-mail to : srpcla...@gmail.com , srpcla...@googlegroups.com
visit: http://groups.google.com/group/srpclassmates?hl=en
//സമത്വം,സൗഹൃദം,സാഹോദര്യം//



--
.........................................................................................................................
 ശ്രീ   രാമ പോളിടെക്നിക്   1995 , അവസാന വര്‍ഷ സിവില്‍ എന്ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ
.......................................................................................................................
e-mail to : srpcla...@gmail.com , srpcla...@googlegroups.com
visit:  http://groups.google.com/group/srpclassmates?hl=en
............................................................
//സമത്വം,സൗഹൃദം,സാഹോദര്യം//
............................................................

shakkeer pk

unread,
Dec 8, 2011, 2:10:11 AM12/8/11
to srpcla...@googlegroups.com
MUNKOOR ANUMATHI VANGATHE VIDESHA YATHRA NADATHIYA THOMIN THACHANKARIYE SUSPEND CHEYTHA KERALA GOVT. NTE THEERUMANAM ERE SHRADHIKKAPPETTIRUNNU...... PINNE SECRATORY COMPLAINTINU MARUPADI PARAYATHE ,, VELLU VILIKKUNNATHU SHARIYALLA..

From: ഇബ്രാഹിംകുട്ടി <ibrahi...@live.in>
To: srpcla...@googlegroups.com
Sent: Thursday, December 8, 2011 8:33 AM
Subject: Re: ‍{എസ്.ആര്‍.പി. ക്ലാസ്മേറ്റ്‌സ്:#1896} സെക്രട്ടറി രാജിവെക്കുക

ആവശ്യം വരവ് വെച്ചിരിക്കുന്നു. പിന്തുണക്കാന്‍ ധൈര്യമുള്ളവര്‍ മുന്നോട്ടു വരട്ടെ..

2011/12/7 Abdul Salam Ali <ksal...@gmail.com>

                മുന്‍കൂര്‍ അനുമതി വാങ്ങാതെ അനിധികൃതമായി വിദേശയാത്രകള്‍ നടത്തുന്ന സെക്രട്ടറിയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനം മൂലം നിരവധി മെയിലുകള്‍ ഓഫീസില്‍ ഫോര്‍വേഡ് ചെയ്യപ്പെടാതെ കെട്ടിക്കിടക്കുകയാണ്.മാത്രമല്ല കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നവംബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ അവസാനത്തെ വെള്ളിയാഴ്ച നടന്നു വരുന്ന get together ഈ വര്ഷം ഇതുവരെ നടന്നിട്ടുമില്ല.  ഇതുമൂലം അംഗങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു  ബഹു സെക്രട്ടറി തത്സ്ഥാനം രാജിവെക്കണം എന്ന് ഇതിനാല്‍ ആവശ്യപ്പെടുന്നു.  

ഇബ്രാഹിംകുട്ടി

unread,
Dec 8, 2011, 12:21:34 PM12/8/11
to srpcla...@googlegroups.com
മാന്യ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് ..
2009 ആം ആണ്ടു ജനുവരി മാസം ചേര്‍ന്ന srpclassmates ന്റെ core committee
തീരുമാനമനുസരിച്ച് എഴുതപ്പെടാത്ത ഭരണ ഘടനയില്‍
11 ആം അധ്യായത്തില്‍ 13 ആം ഖണ്ഡികയില്‍ പറയുന്ന കാര്യം ഒന്നുകൂടി ഓര്‍മപ്പെടുത്തി കൊള്ളുന്നു..
 
srpclassmates ന്റെ ആജീവനാന്ത സെക്രെടറി ചെയ്യുന്ന തോന്ന്യാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയോ,
ബഹു:സെക്രെടരിയുടെ  കൃത്യ നിര്‍വഹണത്തില്‍ ഇടപെടുകയോ, ചെയ്യാന്‍ അംഗങ്ങള്‍ക്ക് അവകാശം ഇല്ലാത്തതാകുന്നു. സെക്രെടരിയെ അപമാനിക്കാന്‍ ശ്രമിക്കുകയോ, മനോ:വിഷമമുണ്ടാക്കുന്ന രീതിയില്‍
പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന അംഗങ്ങളെ സെക്രെടരിയ്ക്ക് തോന്നുന്ന രീതിയില്‍ ശിക്ഷിക്കാന്‍ അധികാരമുള്ളതാകുന്നു...

2011/12/8 shakkeer pk <shakke...@yahoo.com>
Reply all
Reply to author
Forward
0 new messages