പ്രിയപ്പെട്ട ഷക്കീര്‍ ....
ചില ഉപാധികളോടെ താങ്കളുടെ അവധി അപേക്ഷയില്‍ കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നതായി ഇതിനാല്‍ അറിയിക്കുന്നു..
(താങ്കളുടെ ഭീഷണിയില്‍ ഭയപ്പെട്ടിട്ടോ, അല്ലെങ്കില്‍ താങ്കളുടെ മെയിലിനു അയച്ച മറുപടിയില്‍ തെറ്റ് സംഭവിച്ചിട്ടോ ആണെന്ന് തെറ്റിദ്ധരിക്കണ്ട)
സെക്രട്ടറി ഇപ്പോഴും പഴയ നിലപാടില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ആവര്‍ത്തിച്ചു അറിയിച്ചിട്ടുള്ളത് പോലെ srpclassmate ന്റെ ഏതൊരു
നിയമവും സെക്രെടരിയ്ക്ക് ബാധകമാകാത്ത നിലയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് IMPEACHMENT, NON CONFIDENTMOTION ഇത്യാദി ഉമ്മാക്കികള്‍
ഒന്നും ഈ ബഹു:സെക്രട്ടറി യുടെ അടുത്ത് ചിലവാവില്ല. അങ്ങിനെയൊരു നീക്കം താങ്കളുടെ ഭാഗത്ത് നിന്നുണ്ടായാല്‍ തന്നെ
മറ്റു എല്ലാ അംഗങ്ങളും സെക്രെടരിയുടെ കൂടെതന്നെയുണ്ടാകുമെന്നു മുന്‍കാല അനുഭവങ്ങള്‍ വെച്ച് ഞാന്‍ അഹങ്കരിക്കുന്നു. മറുഭാഗത്ത് താങ്കള്‍ ഒറ്റയ്ക്ക് പൊരുതി തോല്‍ക്കേണ്ടി വരുമെന്നുള്ളതു പ്രവചിക്കേണ്ട അവശ്യം ഇല്ല.
srpclassmates ന്റെ കോര്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ താങ്കള്‍ അവധി വിഞാപനം താങ്കളുടെ facebook ഇല്‍ post ചെയ്തതിലാണ്
താങ്കള്‍ സെക്രെടരിയുടെ അപ്രീതിയ്ക്ക് പാത്രമായത്. ( അതിനു പരസ്യമായി മറ്റുള്ള അംഗങ്ങളോട് മാപ്പ് പറയണമെന്ന് സെക്രീടരിയ്ക്ക് നിര്‍ബന്ധമില്ല).
ഇത്രയധികം തോന്ന്യാസങ്ങള്‍ ചെയ്തിട്ടും, നമ്മുടെ ശക്കീരിനു കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന്‍ ( ചില ഉപാധികളോടെ) അനുവദിച്ച
ഈ സെക്രെടരിയെ മുക്തകണ്ടം പ്രസംസിക്കേണ്ടത് തന്നെയാണ്.
പ്രിയ ശക്കീരിനു സെക്രെടറി സ്വന്തം നിലയില്‍ നല്ലൊരു അവധിക്കാലം ആശംസിക്കുകയാണ്.. (അതും ഉപാധികളോടെ തന്നെ..)!!!!
അവധിക്കാലത്ത് ശക്കീരിനുള്ള ഉപാധികള്‍ പരസ്യപ്പെടുതുന്നതിനായി മി. അബ്‌ദുല്‍ സലാമിനെ ബഹു: സെക്രട്ടറി ഇതിനാല്‍ ചുമതലപ്പെടുത്തിക്കൊള്ളുന്നു..
DEAR HON. SECRETARY ,...
PLS.. READ THE FIRST TWO LINES OF UR REPLY... WHY YOU R VIOLATING THE RULES AND REGULATIONS OF OUR GROUP..THEN EXPECT IMPEACHMENT SOONER...(DON'T EXPECT TO SIT LONG TIME IN THAT CHAIR) ..OR DO YOU THINK THAT ONLY MEMBERS SHOULD FOLLOW THE RULES...?..
REGARDING UR OBJECTION ON MY LEAVE ,,, I THINK UR OBJECTION IS ONLY SINGLE BENCH DECISION.. I WILL APPEAL IN FULL BENCH CORE COMMITTEE AND I AM SURE THAT FULL BENCH WILL NEGLECT UR ARGUMENTS...
From: srpclassmates <srpcla...@gmail.com>
To: srpcla...@googlegroups.com
Sent: Tuesday, December 13, 2011 10:34 PM
Subject: Re: {എസ്.ആര്‍.പി. ക്ലാസ്മേറ്റ്‌സ്:#1907}
I THE HON. SECRETARY OF srpclassmates, repeately instructing to all group members, There are some formalities to apply Vecation/Leave application who wish to go native(Expect the secretary) . All these formalities can be read from the unwritten constitution of SRPCLASSMATES. The core committee of srpclassmates is not considered Mr.Shakkeer's leave application as a sincere one. Because before getting the permission from the core committe, Mr. Shakkeer has posted the vecation notification in facebook. The core committe have found this as a serious matter. and the available core committe has given the appointed hon.secretary to take immediate action against Mr. Shakkeer.
