Description
ദയവായി സ്വയം പരിചയപ്പെടുത്തി, ഗ്രൂപ്പില്‍ ചേരാനുള്ള കാരണം എഴുതുക. അതില്ലാതെ അംഗത്വം കൊടുക്കുന്നതല്ല. ആദ്ധ്യാത്മിക വിഷയങ്ങള്‍ മാത്രമാണ് ഈ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. മറ്റൊന്നും അവതരിപ്പിക്കാതിരിക്കുക. ശ്രേയസ് (www.sreyas.in) വെബ്സൈറ്റിലൂടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഒരു അനുബന്ധമാണ് ഈ ഗ്രൂപ്പ്.