Video of telephone conversation between Cardinal Alanchery and the victimized nun

1 view
Skip to first unread message

Sonny Poozhikala

unread,
Sep 24, 2018, 11:20:09 AM9/24/18
to Sonny J. Poozhikala
ടിവി ചാനൽ പുറത്തുവിട്ട സിസ്റ്റർ ബിഷപ് അളിഞ്ഞ കേസിലെ തെളിവ് എന്ന് എനിക്കറിയില്ല. ഇത് നേരാണെങ്കിൽ നമ്മുടെ സഭ ഒരു അളിഞ്ഞ അവസ്ഥയിലാണ് എന്ന് എനിക്ക് പറയാൻ പറ്റും. സത്യത്തെയും നീതിയെയും സ്വന്തം ധർമത്തെയും മുൻനിർത്തി സഭയെ നയിക്കുന്ന ഒരു സഭാ പിതാവിനെ സീറോ മലബാർ സഭയെ രക്ഷിക്കാനാവൂ തീർച്ച. ഈ ഓഡിയോ ക്ലബ്ബിൽ ആലഞ്ചേരി പിതാവ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നു.
Reply all
Reply to author
Forward
0 new messages