ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു
> സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു
> ആളുകൾ ചിരിക്കാൻ തുടങ്ങി...
> ചാപ്ലിൻ അതേ തമാശ വീണ്ടും
> ആവർത്തിച്ചു... ഇത്തവണ കുറച്ചു ആളുകൾ
> മാത്രം ചിരിച്ചു...
> പിന്നെയും ചാപ്ലിൻ അതേ തമാശ
> തന്നെ പറഞ്ഞു...
> എന്നാൽ ഇത്തവണ ആരും
> ചിരിച്ചില്ല...
> അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ
> വാക്കുകൾ പറഞ്ഞു.
> ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും
> വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്
> കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത്
> വീണ്ടും വീണ്ടും കരയുന്നത്...
> അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ
> ഓരോ നിമിഷവും ആസ്വദിക്കു.ജീവി
> തം അതു മനോഹരമാണ്...
> 1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല .
> നമ്മുടെ തെറ്റുകൾ പോലും...
> 2. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ്
> കാരണംഞാൻ കരഞ്ഞാലും ആരും
> എൻറെ കണ്ണുനീർ കാണില്ല...
> 3. ജീവിതത്തിലെ ഏറ്റവും
> പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത
> ദിവസമാണ്...
> ചിരിക്കുക എന്നിട്ടു ചിരിച്ചു
> കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ
> സന്ദേശം അയച്ചു കൊടുക്കു....
> എന്നെ വെറുക്കുന്നവരെ
> വെറുക്കാന് സമയമില്ല..!
> കാരണം
> ഞാന് എന്നെ സ്നേഹിക്കുന്നവരെ...
> സ്നേഹിക്കുന്ന തിരക്കിലാണ്..!
> ☆☆☆☆☆☆☆☆☆☆☆
> സ്നേഹിക്കാന് ആരുമില്ലാത്തവരെ
> സ്നേഹിക്കുക..!
> ഒരുപാട് ചിരിക്കുന്നവരെ
> ഇഷ്ടപ്പെടുക..!
> കാരണം
> അവര് ഉള്ളില് കരയുകയാവും....!
> ☆☆☆☆☆☆☆☆☆☆
> പഠിക്കമ്പോള് വിദ്യാലയങ്ങളോട്
> വെറുപ്പായിരുന്നു.!
> ജീവിതത്തോട് പ്രണയവും.
> ഇന്ന്
> വിദ്യാലയങ്ങളോട് പ്രണയവും
> ജീവിതത്തോട് വെറുപ്പുമായി
> തുടങ്ങി...!
> ☆☆☆☆☆☆☆☆☆☆
> കാലങ്ങളായ് കറുത്തവരെ പറഞ്ഞു
> പറ്റിക്കുന്ന ഒരു വാക്കാണ്...''കറുപ്പിന്
> ഏഴഴകെന്ന്''
> എന്നീട്ടെന്തെ ..ഈ അഴക് കിട്ടുവാനുള്ള
> ഒരു ക്രീമുപോലും വിപണിയിലെത്താത്
> തത്..!
> ☆☆☆☆☆☆☆☆☆☆☆☆
> ഞാന് നിനക്കായ് ഇത്രയും ചെയ്തിട്ടും
> നീ എനിക്കു വേണ്ടി ഒന്നും ഇതുവരെ
> ചെയ്തില്ലല്ലോ...?
> എന്ന തോന്നലില് നിന്നാണ്
> ബന്ധങ്ങളില് അകല്ച്ച ഉണ്ടാവുന്നത്..!
> ☆☆☆☆☆☆☆☆☆☆☆☆
> ജീവിതം എത്ര തിരക്ക്
> ഉള്ളതാണെങ്കിലും..
> ബന്ധങ്ങള് കൈ വിടാതിരിക്കുക.!
> അല്ലെങ്കില് തിരക്കുകള് കഴിയുമ്പോള്
> നാം...ജീവിതത്തില് ഒറ്റപ്പെടും..!
> ഏറ്റവും മോശമായ അവസ്ഥയില്
> നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം
> കണ്ടെത്തുക ..!
> അവ നിങ്ങള് കണ്ടെത്തിയാല് നിങ്ങള്
> ''സ്നേഹം'' കണ്ടെത്തിയിരിക്കുന്നു.!
> ☆☆☆☆☆☆☆☆☆
> ഏറ്റവും ബലക്ഷയമായി
> തീരുന്നസമയത്ത് താങ്ങാവുന്ന കൈ
> കണ്ടെത്തുക.!
> ഏറ്റവും വിരൂപമായ നേരത്ത് നിങ്ങളെ
> കാണുന്ന കണ്ണുകളെ കണ്ടെത്തുക..!
> ഒരിക്കല് ഒരു പക്ഷി തേനീച്ചയോട്
> ചോദിച്ചു...
> നീ എത്ര ബുദ്ധിമുട്ടിയാണ് തേന്
> ഉണ്ടാക്കുന്നത്.
> ആളുകള് അതിനെ എടുത്തുകൊണ്ട്
> പോകുമ്പോള് നിനക്ക് വിഷമം
> തോന്നാറില്ലെ..?
> തേനീച്ച പറഞ്ഞു...
> ഇല്ല...കാരണം.
> അവര്ക്ക് തേന് എടുക്കാന് പറ്റും
> പക്ഷെ..തേന് ഉണ്ടാക്കുന്ന എന്റെ
> കഴിവിനെ അവര്ക്ക് എടുത്തുകോണ്ടു
> പോവാന് കഴിയില്ലല്ലോ....?
> ☆☆☆☆☆☆☆☆☆☆