"ജീവിതം എങ്ങനെ ആണ് കൈകാര്യം ചെയ്യുക"?
ദൈവം പറഞ്ഞു
നിന്റെ മുറി പരിശോധിക്കുക
എന്റ്റെ ചോദ്യത്തിനുള്ള ഉത്തരം എന്റെ മുറി എനിക്ക് തന്നു..
മേൽക്കൂര പറഞ്ഞു- ലക്‌ഷ്യം ഉയർന്നത് ആയിരിക്കണം.
ഫാൻ പറഞ്ഞു- എപ്പോഴും കൂൾ ആയിരിക്കുക.
ക്ലോക്ക് പറഞ്ഞു- സമയം വിലപ്പെട്ടത് ആണ്.
കലണ്ടർ പറഞ്ഞു - ദിവസങ്ങൾ വിലപ്പെട്ടത് ആണ്.
പേഴ്‌സ് പറഞ്ഞു - ഭാവിയിലേക്ക് ഇപ്പോഴേ ശേഖരിക്കുക.
കണ്ണാടി പറഞ്ഞു - നീ ആദ്യം നിന്നെ മനസിലാക്കുക.
വിളക്ക് പറഞ്ഞു - മറ്റുള്ളവർക്കും പ്രകാശം പരത്തുക.
ഭിത്തി പറഞ്ഞു - മറ്റുള്ളവരുടെ ഭാരം കൂടെ താങ്ങുക.
ജനാലകൾ പറഞ്ഞു - കാഴ്ച ദീർഘദൂരം വികസിപ്പിക്കുക.
തറ പറഞ്ഞു - ഭൂമിയെ സ്നേഹിക്കുക.
പടികൾ പറഞ്ഞു - എടുത്തു വെക്കുന്ന ഓരോ പടികളും ശ്രദ്ധിക്കുക...
ഇതെല്ലം കേട്ട് കഴിഞ്ഞു ഞാൻ ദൈവത്തിനോട് പറഞ്ഞു.
"നന്ദി ദൈവമേ"..