Pc tvm Feb Prg

0 views
Skip to first unread message

Sivananda Kendra

unread,
Feb 14, 2019, 4:05:48 AM2/14/19
to Siva Priya

Tvm പോസിറ്റീവ് കമ്മ്യൂണിന്റെ SDP Feb: 24 ന് 9am-5pm. ഹോട്ടൽ Highland ൽ വെച്ച് നടത്തപ്പെടുന്നു

9-9.30 am registration

 Theme Centered Interaction എന്ന വിഷയത്തിലുള്ള Workshop ആണ് 9 30 a m മുതൽ 1 pm വരെ.

🤷🏼‍♂മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഒരു തീം ആയിക്കണ്ട് പരിഹാരം കാണുവാനുള്ള നിർദ്ധേശങ്ങൾ നൽകുന്നു.
 🙋‍♂ ബഹുമാന്യ ട്രെയിനർ ശ്രീ.അനിൽസൺ വർഗ്ഗീസ്, ട്രെയിനിങ് മേഖലയിൽ വർഷങ്ങളുടെ പരിചയമുള്ള, ട്രെയിനറുടെ അനുഭവസമ്പത്ത് ഈ ക്ലാസ്സിനെ ആസ്വാദ്യകരവും വിജ്ഞാനപ്രദവും ആക്കിത്തീർക്കും.

2 മണി മുതൽ 4.30 വരെ ശ്രീ.ധനരാജ്, ആയിരം മണിക്കൂറിലധികം ക്ലാസ്സെടുത്ത അനുഭവസമ്പത്തുമായി എത്തുന്നു,

 🙃നോൺ വെർബൽ കമ്മ്യൂണിക്കേഷൻ 😉, ലീഡർഷിപ്പ്, 
ടീം ബിൽഡിംഗ്, മനോഹരമായ ട്രെയിനിങ്ങ് അനുഭവത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

4.30-5pm PC MC Meeting

ഹോട്ടൽ ഹൈലാന്റിൽ രാവിലെ⏰ 9 മണി മുതൽ വൈകിട്ട് 5 മണി വരെ. ഭക്ഷണം ഉൾപ്പെടെ വെറും 375 രൂപ മാത്രം.

For regn whatsapp your Name, Place, whatsapp No to 94461 94761
Sivananda.

Please pass it to your friends to utilise this golden  opportunity.
Reply all
Reply to author
Forward
0 new messages