സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കുവേണ്ടി
പ്രണാമം അര്‍പ്പിച്ചു കൊണ്ട്...
എല്ലാ കൂട്ടുകാര്ക്കും എന്റെ സ്വാതത്ര്യദിനാശംസകള്‍
(Manuel)

|
നാളത്തെ പ്രഭാതത്തില്‍ പാഴ്ചെളിക്കുണ്ടില്‍നിന്നും ഭാരതമുയരട്ടെ സ്വാതന്ത്ര്യ വിഹായസ്സില്‍
കൈകള്‍ കോര്‍ക്കാം നമ്മള്‍ക്ക്..കരയുന്നോരുടെ കണ്ണീരോപ്പാം..വേദന മാറ്റാം നമ്മള്‍ക്ക്
ശത്രുക്കളുടെ കയ്യില്‍ നിന്നും നാടിനെ സംരക്ഷിക്കുന്ന ഭടന്മാരുടെ ശക്തി വര്‍ദ്ധിക്കട്ടെ
തളരില്ല എന്‍ കൈകള്‍ ഒരിക്കലും..
രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത പുണ്യാത്മാക്കളെ ഓര്‍ക്കാം.. ഇവരിലൂടെ
മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും വേണ്ടി തമ്മിലടിക്കാതെ വരൂ "ഭാരതം" എന്ന കുടക്കീഴിലേക്ക്
നെഞ്ചില്‍ ഇട നെഞ്ചില്‍ തുടികൊള്ളുന്നൊരു നാദം.. നാം ഇന്ത്യക്കാര്‍
ത്രിവര്‍ണ്ണ പതാകയില്‍ ഞാനെന്നും അഭിമാനം കൊള്ളുന്നു.. ജയ് ഹിന്ദ്
പൌരുഷമുണരും യുവ ഭാരതസന്താനങ്ങള്‍.. ഗൌരവമറിഞ്ഞുണര്‍ന്നീടട്ടെ കര്‍ത്തവ്യത്താല്‍
വിടരട്ടെ ഭാരത പുഷ്പ്പം....
ഞാനും ഭാരതിയന്‍.... നിങ്ങളില്‍ ഒരുവള്‍... വരൂ നുമുക്ക്, സ്നേഹിക്കാം,
സ്നേഹിക്കപ്പെടാം..ഒരമ്മപെറ്റ മക്കളെപ്പോലെ
നമുക്കൊന്നുകൂടി ഒരുമിച്ച് ഒരേ സ്വരത്തില്‍ പ്രതിജ്ഞ ചെയ്യാം
ഇന്ത്യ എന്‍റെ രാജ്യമാണ് .. എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്,
ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണ്ണവുമായ
അതിന്‍റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു,ഞാന്‍ എന്‍റെ മാതാപിതാക്കളെയും ,
ഗുരുക്കന്മാരേയും മുതിര്‍ന്നവരെയും ബഹുമാനിക്കും, ഞാന്‍ എന്‍റെ രാജ്യത്തിന്‍റെയും
എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി യത്നിക്കും