we got to salute this team..., i feel !!
ആഭാസംങള്‍ ഇല്ലാതെ ഒരു വെത്യസമായ കല്യാണം.
"ആഗോഷങ്ങള് അഭാസം ആകരുത്"
"ആഭാസം എന്ന പേരില്‍ ആഗോഷങ്ങള് അടിച്ചമര്തരുതെ"
"ആഗോഷങ്ങള് നില നില്കെട്ടെ ആഭാസങ്ങളെ നമുക്ക് എതിര്ക്കാം"
"വാക് കൊണ്ടാവരുതെ പ്രവര്ത്തി കൊണ്ടാകണം"
ഇതാ തലശ്ശേരിയില്‍ നിന്നും ഒരു പറ്റം യുവാക്കള്‍ ......
നന്മ ഉണ്ടെങ്കില്‍ കണ്ണ് തുറന്നെ കാണാന്നം
![]()
* തെരുവിലെ പാവങ്ങള്ക്കെ ഭക്ഷണം നേരിട്ടു പോയി നല്കുന്നു .
*ഹോസ്പിറ്റല്‍ രോഗികള്ക്കെ ഭക്ഷണം നല്കുന്നു
.
തലശ്ശേരി കിവിസ് ക്ലബ് ഒരായിരം അഭിനന്ദനങ്ങള് ....
നാളെ യുടെ തലമുറയ്ക്ക് നിങ്ങള് എന്നും മാതൃകയാവട്ടെ....
യുവാകള്ക്ക് നിങ്ങള് എന്നും പ്രചോദനം ആകട്ടെ.......