സ്റ്റോക്ക് ഹോം കണ്‍വെന്ഷനില്‍ ഗള്‍ഫില്‍ നിന്നുള്ള ഒരു ഭരണാധികാരിയുടെ കമെന്റ്:
നിങ്ങള്‍
ഇന്ത്യക്കാര്‍ എന്തിനാണ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ ഇത്ര
എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല, നിങ്ങളുടെ രാജ്യത്ത് തന്നെ ഇതിനു
ധാരാളം എതിര്‍പ്പുകള്‍ ഉണ്ടെന്നു അറിയാഞ്ഞിട്ടല്ല. അവിടെ കേരള എന്ന
സംസ്ഥാനത്ത് അച്ചുതാനന്ദന്‍ എന്ന ഒരു ഭരണാധികാരിയുടെ നേതൃത്വത്തില്‍
നടക്കുന്ന വിപ്ലവം നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണോ? ആ സമരം ലോകം
അറിയുന്നില്ലാ എന്ന് നടിക്കുന്നത് നിങ്ങള്ക്ക് നല്ലതിനാണെന്ന് തോന്നുണ്ടോ?
നിങ്ങളുടെ രാജ്യത്തിനുള്ളില്‍ നടക്കുന്ന എതിര്‍പ്പുകളെയും, സമരത്തെയും
എന്തിനാണ് നിങ്ങള്‍ മറച്ചു പിടിക്കുന്നത്? .......
(കിളവന് രാജ്യത്തിന് പുറത്തും നല്ല പേരാണ്)
---------------
JAWAHAR K MANJERIAl Jubail - SAUDI ARABIA
---------------------------------
Please Visit:
http://sardram.blogspot.comhttp://yuvadhara.wordpress.com