രണ്ടു രൂപ അരി അട്ടിമറിക്കാന്‍ ശ്രമം

0 views
Skip to first unread message

Jawahar dreams

unread,
Apr 23, 2011, 12:19:20 AM4/23/11
to sar...@googlegroups.com, dreams-network
എ പി എല്‍ വിഭാഗത്തിന് രണ്ടു രൂപയുടെ അരി വിതരണം ചെയ്യുന്നത് അട്ടിമറിക്കാന്‍ ഗൂഡശ്രമം നടന്നു വരുന്നു. കേന്ദ്ര ഭക്ഷ്യമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ കെ വി തോമസ്‌ പ്രസിഡന്റായുള്ള ആള്‍ കേരള ഇന്ത്യ റേഷന്‍ ഡീലെഴ്സ് അസോസിയേഷന്‍, സി എം പി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ പ്രസിഡന്റായുള്ള ആള്‍ കേരള ഇന്ത്യ റേഷന്‍ ഡീലെഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ എ പി എല്‍ വിഭാഗത്തിന് രണ്ടു രൂപയുടെ അരി നല്‍കാനുള്ള പദ്ധതിയോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഭരണപക്ഷത്തോട് ആഭിമുഖ്യമുള്ള സംഘടനകള്‍ റേഷന്‍ വ്യാപാര രംഗത്ത് ശക്തമല്ല. രണ്ടു രൂപയുടെ അരി വിതരണം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സംഘടിത ശക്തിക്ക് മുന്നില്‍ നിസ്സഹായരായ് നില്‍ക്കുകയാണ് സപ്ലെയ് ഓഫീസ് ഉദ്ധ്യോഗസ്ഥര്‍.പദ്ധതി അട്ടിമറിച്ചാല്‍ പൊതു വിപണിയില്‍ വീണ്ടും അരിവില ഉയര്‍ന്നേക്കും. [courtesy :keralakaumudi newspaper ]
---------------
JAWAHAR K MANJERI

Al Jubail - SAUDI ARABIA
---------------------------------
Please Visit:
http://sardram.blogspot.com
http://yuvadhara.wordpress.com


Reply all
Reply to author
Forward
0 new messages