സഹോദരന്മാരെ ഹഖിലും പ്രമാണത്തിലും ഉറച്ചു നില്ക്കുക"ഇന്ഷാ അല്ലാഹ് തൌഹീദിന്റെ ഗാംഭീര്യ ശബ്ദം.ബഹുമാന്യ പണ്ഡിതന് സകരിയ്യ സ്വലാഹി യുടെ അടുത്ത ആദര്ശ വിശദീകരണ പരിപാടികള്...
അടുത്തതായി ആദര്ശ വിശദീകരണ പരിപാടികള് ഇന്ന് ., 07 - 10 - 2012 ആലപ്പുഴ, 09-10-2012 ന് നാദാപുരം സലഫി നഗര് 12-10-2012 @kozhikkod 1 4 -10 - 2012 തിരുവനന്തപുരം ,16-10-2012 കോട്ടക്കല് .വീണ്ടും ആലുവയില് : ഒക്ടോബര് 19, വെള്ളിയാഴ്ച 7pm, മുന്സിപല് ടൌണ് ഹാള്, ആലുവ" വിഷയം ::തൌഹീദും ശിര്ക്കും സലഫികളുടെ വീക്ഷണത്തില് ഇന്ഷാ അല്ലാഹ്, മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂമിലും അല്ഇസ്ലാഹ് റേഡിയോയിലും തല്സമയ സംപ്രേഷണം