Invitation - Ahlan Ramadan Qatar Programme

0 views
Skip to first unread message

Rifash Mohammed

unread,
Jun 4, 2015, 3:09:05 AM6/4/15
to

അസ്സലാമു അലൈകും വ റഹ്മത്തുള്ളാഹി വ ബറകാതുഹു.. 


'അഹ്ലൻ റമദാൻ ഖത്തർ 2015'

ബഹുമാന്യ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ പ്രഭാഷണം നിർവഹിക്കുന്നു.

2015 ജൂണ്‍ 6  ശനിയാഴ്ച്ച മഗരിബ് നമസ്കാരത്തിന് ശേഷം ഇൻ ഷാ അല്ലാഹ് 

സലത്ത ജദീദ് അബ്ദുറഹ്മാൻ ബ്നു മുഹമ്മദ്‌ അൽ മസ്ജിദിൽ വെച്ച്.

സ്നേഹപൂർവ്വം താങ്കളെ കുടുംബസമേതം സ്വാഗതം ചെയ്യുന്നു .

 സ്ത്രീകൾക്ക് പ്രത്യേക സൗകര്യം. 

Inline image 1

Inline image 2  

Inline image 3



Ahlan Ramadan Qatar - Promo.mp4
Reply all
Reply to author
Forward
0 new messages