"അഹലുല്‍ ഖിബലയും ചില തെറ്റിദ്ധരിപ്പിക്കലുകളും" എന്ന വിഷയത്തെ ആസ്പദമാക്കി ബഹുമാന്യ പണ്ഡിതന്‍ ഡോ.കെ.കെ സകരിയ്യ സ്വലാഹി പ്രഭാഷണം നടത്തുന്നു.

0 views
Skip to first unread message

MUJAHID QATAR

unread,
Nov 4, 2014, 12:44:15 PM11/4/14
to salafi-youth...@googlegroups.com

ഇന്‍ഷാ അല്ലാഹ് ഖത്തറിലെ ദാറുല്‍ ഉലൂം അല്‍ അഥരിയ്യയില്‍ വെച്ച്  നാളെ രാത്രി മക്കാ സമയം 7.30 ന് "അഹലുല്‍ ഖിബലയും ചില തെറ്റിദ്ധരിപ്പിക്കലുകളും" എന്ന വിഷയത്തെ ആസ്പദമാക്കി ബഹുമാന്യ പണ്ഡിതന്‍ ഡോ.കെ.കെ സകരിയ്യ സ്വലാഹി പ്രഭാഷണം നടത്തുന്നു. വോയിസ്‌ ഓഫ് സലഫ് ക്ലാസ്സ്‌ റൂമിലും മന്ഹജുസ്സലഫ് റേഡിയോയിലും ലൈവ് ഉണ്ടായിരിക്കുന്നതാണ്.എല്ലാ സത്യാന്വേഷികളെയും സ്വാഗതം ചെയ്യുന്നു......കേള്‍ക്കുക .....സത്യം ഗ്രഹിക്കുക.
IMG-20141104-WA0014.jpg
Reply all
Reply to author
Forward
0 new messages