സകരിയ്യ സ്വലാഹി ഖത്തറില്‍ .....മുഹറം 4 (ഒക്ടോ.28) ചൊവ്വാഴ്ച

0 views
Skip to first unread message

MUJAHID QATAR

unread,
Oct 26, 2014, 3:26:09 PM10/26/14
to salafi-youth...@googlegroups.com

ഇന്‍ഷാ അല്ലാഹ് മുഹറം 4 (ഒക്ടോ.28) മക്കാ സമയം രാത്രി 8.00 മണിക്ക്  ഖത്തറിലെ ദാറുല്‍ ഉലൂം അല്‍ അഥരിയ്യയില്‍ വെച്ച് ബഹുമാന്യ പണ്ഡിതന്‍ ഡോ.കെ.കെ.സകരിയ്യ സ്വലാഹി "തര്‍ബിയത്തും തസ്കിയത്തും"  എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നു.വോയിസ്‌ ഓഫ് സലഫ് ക്ലാസ്സ്‌ റൂമിലും മന്ഹജുസ്സലഫ് റേഡിയോയിലും ലൈവ് ഉണ്ടായിരിക്കുന്നതാണ്.
(സംശയനിവാരണത്തിനു അവസരം ഉണ്ടായിരിക്കുന്നതാണ്) 
IMG-20141026-WA0019.jpg
Reply all
Reply to author
Forward
0 new messages