അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു..
2015 ഈദ് കിസവ ആരംഭിച്ചിരിക്കുന്നു.. ഇത് ഇന്ന് കേരള സമൂഹം,വിദേശത്തെ നമ്മുടെ സുഹ്രത്തുക്കൾ എല്ലാവരും ഒരുമിച്ചു ഏറ്റെടുത്തിരിക്കുകയാണ്...വീടുകൾ തേടി MSM പ്രവർത്തകർ വീണ്ടും ഇറങ്ങുകയാണ്.. അവരുടെ കൂട്ടുകാരെ തേടി.. അവരുടെ കുഞ്ഞനുജന്മാരും അനിയത്തിമാരും പാൽ പുഞ്ചിരി വിടർത്തി മാറോടണച്ചു പിടിച്ച പെരുന്നാൾ കോടി മണത്തു നോക്കി വീട്ടിനുള്ളിലേക്ക് നാണത്തോടെ ഓടി മറയുന്നത് ഇനിയും കാണാൻ...കഴിഞ്ഞ വർഷം പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് 6547 കുട്ടികള്ക്ക് ആണ് വസ്ത്രങ്ങൾ MSM വിതരണം ചെയ്യാൻ സാധിച്ചത്.. അൽഹംദുലില്ലഹ്.. തളര്ന്നു കിടക്കുന്ന മക്കൾ മുതൽ ആവശ്യക്കാരെ തേടി പിടിച്ചു ദാതാക്കൾ ആര് എന്ന് പോലും അറിയിക്കാതെ MSM പെരുന്നാൾ സന്തോഷത്തിൽ മുസ്ലിം സമൂഹം ഒരുപോലെ സന്തോഷവാൻ ആകാൻ വേണ്ടി ഒരു എളിയ ശ്രമം ..
ഇതാ വരുന്ന പെരുന്നാൾ ദിനത്തിലും നമുക്ക് ഈദ് കിസു്വ നല്കാൻ കഴിയണം. അവരുടെ വീടുകളില കയറി ചെന്ന് തന്നെ ..
വരൂ... പെരുന്നാൾ ഒരുമിച്ചു സന്തോഷത്തോടെ ആഘോഷിക്കാൻ.... അവരെയും കൂട്ടി നമ്മുടെ കുട്ടികളോടൊപ്പം ....
ഒരു കുട്ടിക്ക് 47 riyaal (ഖത്തര്‍) ആണ് കണക്കാക്കിയത്.. നിങ്ങളുടെ കഴിവ് അനുസരിച്ച് എത്ര സംഖ്യയും നല്കാം.. അത് ഒരുമിക്കുമ്പോൾ നമുക്ക് ഒരുപാട് കിസുവകൾ നല്കാം..
നാഥൻ സ്വീകരിക്കട്ടെ. ആമീന്‍.
നമുക്കും നമ്മുടെ ഒരു ഓഹരി മാറ്റി വെക്കാം.
വിളിക്കുക:(+91) 9447197486,8089999597,9895289996 (Kerala)جزاكم الله خيرا..