Re: FahmuSwahaba ~ (Sura-(16) An-Nahl Aya-20,21,22)

645 views
Skip to first unread message

Islamic Bulletin

unread,
Dec 19, 2014, 9:15:50 AM12/19/14
to moosa...@gmail.com, islam-...@yahoogroups.com, Muslim Kerala Mujahid, propa...@googlegroups.com


പ്രിയ മൂസ മോൻ , അസ്സലാമു അലൈകും, 

മുകളിൽ കൊടുത്ത ആയത്തിലെ നീല കളറിലുള്ള ഭാഗത്തിന്റെ അർഥം "ഇബ്രാഹീമേ, നിങ്ങൾ അവയെ വിളിച്ചു പ്രാർഥിക്കുക.." എന്നാണോ? അല്ലാഹു വിളിച്ചു പ്രാർഥിക്കാൻ സമ്മതിച്ചതാണോ? അതിലുള്ള "ഉദ്ഊ" എന്ന പദവും നിങ്ങൾ കൊടുത്ത ആയത്തുകളിലുള്ള പദങ്ങളും തമ്മിൽ എന്താണ് വ്യത്യാസം?. ഒന്നിന് മാത്രം എവിടന്നെ "വിളിച്ചു പ്രാര്ത്ഥന " എന്ന് കിട്ടിയത്? ദയവായി വിശദീകരിക്കുമല്ലോ?



2014-12-18 0:02 GMT+03:00 Moosa Monkp <moosa...@gmail.com>:
بسم الله الرحمن الرحيم
Dear Friends,
السلام عليكم ورحمة الله

അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) 

അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.(21) 

നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു.(23) 
(Sura-(16) An-Nahl Aya-20,21,22). 

With Regards,
MOOSA MON KP
ABU DHABI

--
To unsubscribe from this group, send email to fahmuswahaba...@googlegroups.com
---
You received this message because you are subscribed to the Google Groups "FAHMUSWAHABA" group.
To unsubscribe from this group and stop receiving emails from it, send an email to fahmuswahaba...@googlegroups.com.
To post to this group, send email to fahmus...@googlegroups.com.
Visit this group at http://groups.google.com/group/fahmuswahaba.
For more options, visit https://groups.google.com/d/optout.

Islamic Bulletin

unread,
Dec 26, 2014, 4:26:15 PM12/26/14
to Moosa Monkp, islam-...@yahoogroups.com, Muslim Kerala Mujahid, propa...@googlegroups.com
ما شاء الله
നിങ്ങളുടെ മറുപടി വളരെ ഇഷ്ടപ്പെട്ടു. നിങ്ങളെഴുതി: 
لا ندعي أن كل الدعاء دعاء بمعنى العبادة
അപ്പോൾ ഇബാദത്ത് എന്ന അർത്ഥത്തിലുള്ള ദുആയും അല്ലാത്ത ദുആയും തിരിച്ചറിയാനുള്ള മാനദന്ഡമെന്താണ് ? ഒന്ന് വിശദീകരിക്കുമോ? 

കാരണം ഖുർആനിൽ لا تؤاخذنا إن نسينا "ഞങ്ങൾ മറന്നു പോയതിന്റെ പേരിൽ ശിക്ഷിക്കരുതേ" എന്ന ദുആ "ആമന റസൂൽ" എന്ന ആയത്തിൽ കാണാം. അൽകഹ്ഫിൽ  മൂസ നബി عليه السلام ഖിദ്ർ عليه السلام മിനോട് പറയുന്നത് കാണാം لا تؤاخذني بما نسيت "മറന്നു ചെയ്തതിന്റെ പേരില് എന്നെ ശിക്ഷിക്കല്ലേ" എന്ന് രണ്ടും പദങ്ങൾ ഒന്ന് തന്നെയാണ്? ആദ്യത്തേത് ഇബാദത്താണ്. രണ്ടാമത്തേത് ഇബാദത്താകുമൊ? എന്താണ് വ്യത്യാസം? 

ഇബാദത്തായ ദുആയെ തിരിച്ചറിയാനുള്ള മാർഗമെന്താണ് ? ഒന്ന് വിശദീകരിക്കണേ.. അപ്പോൾ മനസ്സിലാകും كان سؤالي مهما جدا. എന്ന്. 

2014-12-26 9:23 GMT+03:00 Moosa Monkp <moosa...@gmail.com>:
أخي في الاسلام (حسين باقوي)
لا ندعي أن كل الدعاء دعاء بمعنى العبادة ورد في القرءان لفظ الدعاء لمعنى شتى كما قال نوح عليه السلام " رب إني دعوت قومي ليلا ونهارا"وقال تعالى لإبراهيم عليه السلام " ثم ادعهن يأتينك"  وورد في كثير من المواضع بمعنى العبادة ومنها هذه الايات
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) 

അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല.(21) 

നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു.(23)
فسؤالك غير صحيح .

Islamic Bulletin

unread,
Dec 27, 2014, 5:30:48 AM12/27/14
to Moosa Monkp, islam-...@yahoogroups.com, Muslim Kerala Mujahid, propa...@googlegroups.com

وعليكم السلام ورحمة الله وبركاته

الحمد لله رب العالمين وأرجوكم كذلك


അപ്പോൾ ഒരു വിളിച്ചു പ്രാര്ത്ഥന ഇബാദത്താവനമെങ്കിൽ "സാധാരണ അറിയപ്പെട്ട കാരണങ്ങൾ മാധ്യമമാവാതിരിക്കണം" 
അപ്പോൾ സൂറത്ത് നംലിലെ ഈ ആയത്ത് 
قَالَ يَا أَيُّهَا الْمَلَأُ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَنْ يَأْتُونِي مُسْلِمِينَ 

സാധാരണ അറിയപ്പെട്ട കാരണങ്ങൾ അല്ല മാധ്യമായത്. ആയത്തിന്റെ ബാക്കിയിൽ നിന്നു അത് വ്യക്തമാണ്:
 قَالَ الَّذِي عِنْدَهُ عِلْمٌ مِنَ الْكِتَابِ أَنَا آَتِيكَ بِهِ قَبْلَ أَنْ يَرْتَدَّ إِلَيْكَ طَرْفُكَ 
ഈ വിളിച്ചു പ്രാര്ത്ഥന ശിർക്കല്ലേ? എന്താണ് നാം അതിനു മറുപടി പറയുക. 

മറ്റൊരു ചെറിയ ശംശയം കൂടെ, നിങ്ങൾ പറഞ്ഞ ഇബാദത്തിന്റെ മാനദന്ധമായ 
 فالدعاء الذي يكون بغير واسطة اسباب  معلومة  معتادة സാധാരണ അറിയപ്പെട്ട കാരണങ്ങള്‍ മാധ്യമമല്ലാതെ 
ഏതങ്കിലും ഇമാമുകൾ പറഞ്ഞിട്ടുണ്ടോ? അതല്ല നിങ്ങള്ടുടെ വകയാണോ? 

അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ട്ടേ 




  

2014-12-27 7:01 GMT+03:00 Moosa Monkp <moosa...@gmail.com>:
السلام عليكم , كيف الحال
النسبة  بين الدعاء والعبادة عموم  وخصوص مطلق
فالدعاء الذي لا يكون  عبادة  ما كان  بواسطة اسباب معلومة معتادة സാധാരണ അറിയപ്പെട്ട കാരണങ്ങള്‍ മാധ്യമമായി  هذا كما نرى في قول موسى " لا تؤاخذني بما نسيت "  മറന്നു ചെയ്തതിന്‍റെ പേരില്‍ എന്നെ  നി ശിക്ഷിക്കല്ലേ ) لان الخضرعليه السلام حي قادر على ماطلب موسىى فهذا الطلب ليس بعبادة 
فالدعاء الذي يكون عبادة  ما كان بغير واسطة اسباب معلومة معتادة  സാധാരണ അറിയപ്പെട്ട കാരണങ്ങള്‍ മാധ്യമമല്ലാതെ   هذا  كما  نرى  في قولنا لله سبحانه  وتعالى " لا تؤاخذنا ان  نسينا "മറന്നു ചെയ്തതിന്‍റെ പേരില്‍ നീ ഞങ്ങളെ ശിക്ഷിക്കല്ലേ") فالدعاء الذي يكون بغير واسطة اسباب  معلومة  معتادة സാധാരണ അറിയപ്പെട്ട കാരണങ്ങള്‍ മാധ്യമമല്ലാതെ  لا يطلب إلا من الله 
فتبين أن سؤالك ليس بمهم .അപ്പോള്‍ അങ്ങയുടെ ചോദ്യം അപ്രസക്തം എന്ന് ബോധ്യമായി 

Islamic Bulletin

unread,
Dec 28, 2014, 3:17:46 PM12/28/14
to Moosa Monkp, islam-...@yahoogroups.com, Muslim Kerala Mujahid, propa...@googlegroups.com
وعليكم السلام ورحمة الله
മറുപടി വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചു നിങ്ങളുടെ ഈ വരികൾ:
وان كان سؤالا والمراد طلب الدعاء كما نفهم من فعل اصف بن برخيا وقول سليمان
"പ്രത്യക്ഷത്തിൽ ചോദ്യമാണെങ്കിലും ഉദ്ദേശം അവരോടു ദുആ ചെയാൻ ആവശ്യെപ്പെടലാണ്"

പ്രിയ സഹോദരാ, ഇത് തന്നെയല്ലേ ലോക മുസ്ലിമീങ്ങൾ മുഴുവനും ചെയ്യുന്നത്!! "അല്ലാഹുവിൻറെ പ്രവാചകരെ എനിക്ക് സ്വര്ഗം വേണം" എന്നൊരാൾ ചോദിച്ചാൽ "അങ്ങ് അതിനായി അല്ലാഹുവിനോട് ദുആ ചെയ്യണമെന്നാണ്. അവരുദ്ദെഷിക്കുന്നത് . പിന്നെ എവിടെയാണ് അവിടെ ശിർക്ക് വരുന്നത്? 

അതു പോലെ പ്രവാചകൻ അല്ലാത്ത ആസഫുബ്നു ബര്ഖിയ പോലുള്ള സ്വാലിഹീങ്ങളോടും ചോദിക്കാം, എന്നും നിങ്ങളുടെ മറുപടിയിൽ നിന്ന് കിട്ടി. 

ما شاء الله
എനിക്ക് ഔര് പാട് സമാദാനമായി. ഞാൻ ചെയ്യുന്നത് ഷിർക്കല്ലന്നു ബോധ്യപ്പെട്ടു. 

5 നൂറ്റാണ്ടിലെ ഏത് ഇമാമിന്റെ ഉദ്ധരനിയായാലും മതി.

ശുക്രൻ 



2014-12-28 20:43 GMT+03:00 Moosa Monkp <moosa...@gmail.com>:
أخي في  الاسلام "السلام عليكم  والرحمة والبركة 
جواب سؤال الاول 
اقرأ من اول قصة سليمان عليه السلام  من سورة النمل " وحشر لسليمان جنوده  من  الجن والانس والطيروهم يوزعون "
(സുലൈമാന്ന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു.)  فالملأ الانسان والجن الطير والذي طلب نبي الله سليمان عليه السلام من جنوده ليس امرا يحصل بغير واسطة اسباب  معلومة معتادة ولذا لم يكن هذا  الطلب عبادةസുലൈമാന്‍ നബി തന്‍റെ സൈനത്തോട് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ ഒന്നും ആവിശ്യപ്പെട്ടിട്ടില്ല. അത് കൊണ്ട് ഇത് ആരാധനയും അല്ല. لأن الجن يقدرون على مالا يقدرون الانس كما قال تعالى " ومن  الشيطين من يغوصون له ويعملون عملا  دون ذلك وكنا لهم حفظين" هذا لا يقدر الانسان من غير واسطة  ويدل عليه أيضا قوله  تعالى " قال عفريت  من  الجن انا اتيك به قبل أن تقوم من  مقامك " هو يقدر عليه مع أنه ليس بنبي ولا ولي

"وقال الذي عنده  علم من الكتاب انا اتيك به قبل ان يرتد اليك طرفك " من القائل ؟ فيه اقوال وقيل هو اصف  بن برخيا هو يعلم اسم الله الاعظم فدعى  به  فاجاب الله سبحانه  وتعالى وايضا تبين من هذا ان سليمان  عليه السلام طلب الدعاء منه  وان كان سؤالا والمراد طلب الدعاء كما نفهم من فعل اصف بن برخيا وقول سليمان " هذا من فضل ربي " وايضا  هذا كما سأل ربيعة رضي الله عنه للنبي  صلعم المرافقة في الجنة اي طلب منه الدعاء كما في الاحاديث 
وفيها أن الأنبياء لا يسألون ولا يقصدون ، بل ربما صار حصول مقصودهم ، ونيل مطلوبهم على يد من هو دونهم من المؤمنين ، وإن أعظم الوسائل ، وأشرف المقاصد هو: توحيــــــــد الله بعبادته ودعائه وحده لا شريك له كما فعل آصف. 
وفيها براءة أولياء الله من الحول والقوة كما دلت عليه القصة ، 
جواب سؤال الثاني
ഉണ്ട് എന്‍റെ വകയല്ല. ഏത് ഇമാമിനെയാണ് നിങ്ങള്‍ അംഗീകരിക്കുക..?
هدانا الله إلي صراط المستقيم 

Islamic Bulletin

unread,
Dec 30, 2014, 6:24:25 AM12/30/14
to Moosa Monkp, islam-...@yahoogroups.com, Muslim Kerala Mujahid, propa...@googlegroups.com
സഹോദരാ, وعليكم السلام ورحمة

ഇമാം രാസിയുടെ വാക്ക് എത്ര വ്യെക്തം: 
قلنا التأييد ليس إلا من  الله لكنه على قسمين أحدهما : ما يحصل من غير واسطة  اسباب معلومة معتادة والثاني : مايحصل بواسطة أسباب معلومة معتادة فالأول هو المراد من قوله أيدك بنصره والثاني هو المراد من قوله وبالمؤمنين
സഹായം അല്ലാഹുവിൽ നിന്ന് മാത്രമാണ്.  ما يحصل من غير واسطة  اسباب معلومة അത്  ആവട്ടെ അല്ല مايحصل بواسطة أسباب معلومة معتادة ആവട്ടെ എല്ലാം അല്ലാഹുവിൽ നിന്നാണ്. التأييد ليس إلا من  الله അതിനെയാണ് ഞങ്ങൾ സാദാരണ മുഅജിസത്ത് - കറാമത് കൊണ്ടുള്ള സഹായം എന്നും മറ്റൊന്നു അവമൂലാമാല്ലാത്ത സഹായമെന്നും  പറയുന്നത്. രണ്ടാണെങ്കിലും അല്ലാഹുവിൽ നിന്നാണ് . ഉദാ: സാദാരണ വെള്ളം കിട്ടൽ ഒന്നിരിക്കൽ മഴ മൂലമോ, കിണറിൽ നിന്നോ ഒക്കെയാണ് പക്ഷെ തിരുനബി കയിൽ നിന്ന് ഉറവയായി കിട്ടിയത് ما يحصل من غير واسطة  اسباب معلومة معتادة ആണ്. ചുരുക്കത്തിൽ നൽകുന്നവർ അല്ലാഹു ആണെന്ന വിശ്വാസത്തോടെ ഈ രണ്ടു വാസിതയും അനുവദനീയമാണ്. 

അപ്പോൾ ഇമാം റാസിയുടെ ഉദ്ധരണി വളരെ വ്യെക്തമാണ്. 
പക്ഷെ അതിൽ നിന്ന് അല്പം അടര്ത്തിയെടുത്തു ഇങ്ങനെ فالدعاء الذي يكون بغير واسطة اسباب  معلومة  معتادة ഒപ്പിച്ചത് മോശമായിപ്പോയി. നിങ്ങളെ പോലുള്ളവർക്ക് യോജിക്കാത്തതും. ഇമാം റാസി അവിടെ ദുആനെ കുറിച്ച് പറയുന്നേ ഇല്ല. 

രണ്ടാമതായി നിങ്ങൾ شرح  اربعين النووية നിൽ നിന്ന് കൊടുത്ത ഉദ്ധരണി ഏത് ഇമാമിന്റെതാണ്? ആരുടെതാണ് ഈ ശറഹ്? അങ്ങിനെ 5 നൂറ്റാണ്ടിലെ ഏതങ്കിലും ഇമാം പറഞ്ഞിട്ടുണ്ടാകിൽ അത് ഒരു വലിയ തെളിവ് തെന്നെയാണ്. ഒന്ന് ആ ഇമാമിന്റെ പേര് അറിയിച്ചാലും. 

അതു കൊണ്ട് എന്റെ ചോദ്യമായ 
മറ്റൊരു ചെറിയ ശംശയം കൂടെ, നിങ്ങൾ പറഞ്ഞ ഇബാദത്തിന്റെ മാനദന്ധമായ 
 فالدعاء الذي يكون بغير واسطة اسباب  معلومة  معتادة സാധാരണ അറിയപ്പെട്ട കാരണങ്ങള്‍ മാധ്യമമല്ലാതെ 
ഏതങ്കിലും ഇമാമുകൾ പറഞ്ഞിട്ടുണ്ടോ? അതല്ല നിങ്ങള്ടുടെ വകയാണോ? 

നിങ്ങളുടെ വാക്ക്:
നേര്‍ക്കുനേരെ പ്രാര്‍ത്ഥിക്കാന്‍ ആവിശ്യപ്പെടുന്നതില്‍ നമുക്കിടയില്‍ തര്‍ക്കമുള്ള കാര്യമല്ലല്ലോ. 
അതനുസരിച്ച് يا صاحب البغداد كن لي ناصري  മുതല്ക്കുള്ള ചോദ്യം ജീവിച്ചിരിക്കുന്ന ആളോട് ചോദിക്കാമോ? ചോദിക്കുന്ന ആളുടെ ഉദ്ദേശം നിങ്ങൾ നേരത്തെ പറഞ്ഞ: وان كان سؤالا والمراد طلب الدعاء كما نفهم من فعل اصف بن برخيا وقول سليمان ആണെങ്കിൽ 




2014-12-30 8:11 GMT+03:00 Moosa Monkp <moosa...@gmail.com>:
يا حبيبي"السلام عليكم  والرحمة والبركة

"ഇതു തന്നെയല്ലേ സഹോദരാ ലോക മുസ്‌ലിംകള്‍ മുഴുവനും ചെയ്യുന്നത്" അങ്ങയുടെ ഈ വരികള്‍ ശ്രദ്ധേയമാണ്. 

സുഹ്രത്തെ ഇസ്തിഗാസയും ഇസ്തിദ്ആഉം തമ്മില്‍ വ്യത്യാസമുണ്ട്. 
നേര്‍ക്കുനേരെ പ്രാര്‍ത്ഥിക്കാന്‍ ആവിശ്യപ്പെടുന്നതില്‍ നമുക്കിടയില്‍ തര്‍ക്കമുള്ള കാര്യമല്ലല്ലോ. 
ഇസ്തിഗാസയിലൂടെ കേരള സുന്നികള്‍ ചെയ്യുന്നത് എന്താണെന്ന് താഴെ വരികളില്‍ നിന്നും ശ്രദ്ധിക്കാം. 

يا صاحب البغداد كن لي ناصري - يا مطلب الحاجات عبد القادر - لشدائد الدنيا ويوم اخر - ودخيرة لي خير دخر الداخر
(ബഗ്ദാദിന്‍റെ സ്വാഹിബേ, ആവിശ്യങ്ങള്‍ തേടപെടുന്നവരെ ഇഹ-പര പ്രതിസന്ധികള്‍ക്ക് അങ്ങ് എനിക്ക് തുണയാകണം.) 

"മദ്ഹുകള്‍ ഓതിടാന്‍ തൗഫീഖ്‌ അരുള്‍ വീരേ... 
മുത്തൊളിയായവരെ ശൈഖി സി.എം.സയ്യിദ് മുഹ് യിദ്ധീന്‍ പീരെ... 
മഅരിഫതിന്‍ മധുപാനം നല്‍കികൊണ്ടെന്നെ തുണക്കണം സയ്യിദീ...  
മണ്ണിതില്‍ ദീനിന് ഹയാത് നല്‍കി കൊണ്ടെന്നെ കുളിര്‍പ്പിക്കണം ശാഹിദീ ദര്‍വേശ്... 
ഗൌസിന് ദര്‍ബാറിങ്കിലേക്കെന്നും എന്‍ കരം നീട്ടുന്നു തങ്ങളെ... 
ദൈനുകള്‍ വീട്ടി ഫറഹ് നല്‍കണം എങ്കള്‍ക്ക് ഖുതുബോരുകളെ... 
ഖുതുബുല്‍ അക്താബെ എന്‍ മനം വിങ്ങുന്നു... 
ഖുദ്റത്തുടയോനോട് എന്നെന്നും കേഴുന്നു ഖാദിറെ... 
നിന്‍ പ്രീതി എന്നെന്നും കൊതിക്കുന്നു... 
കല്‍ബകം ഫര്‍ഹാക്കിടനായി ഞാന്‍ കേഴുന്നു... 
മുത്തൊളിയായവരെ ശൈഖി സി.എം.സയ്യിദ് മുഹ് യിദ്ധീന്‍ പീരെ... 
(മൌലിദ് സി.എം.) 
ഇതില്‍ എവിടെയാണ് പ്രാര്‍ത്ഥിക്കാന്‍ ആവിശ്യപ്പെടല്‍ .? 
ഇവിടെ നേര്‍ക്ക്‌ നേരെയുള്ള പ്രാര്‍ത്ഥന തന്നെയാണ്. 
നാളെ പരലോകത്ത് ഈ പാമര ജനങ്ങള്‍ നരഗ ശിക്ഷ അനുഭവിക്കുമ്പോള്‍ അവര്‍ക്ക് ചൂണ്ടി കാണിക്കാന്‍ ഉണ്ടാവുക നിങ്ങളെ പോലോത്ത ബാഖവി,ദാരിമി,സഖാഫി മാരയിരിക്കും എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
നിങ്ങള്‍ ഒരു പക്ഷെ പ്രാര്‍ത്ഥിക്കാന്‍ ആവിശ്യപ്പെടുകയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ ശ്രമിക്കും. 
പക്ഷെ നിങ്ങള്‍ക്ക് രക്ഷ ലഭിക്കില്ല. 
കാരണം റബീഅത്ത്(റ) തന്‍റെ മുമ്പിലുള്ള നബിയോടാണ് ആവശ്യപ്പെട്ടത്‌. 
സുലൈമാന്‍ നബിയും അപ്രകാരം തന്‍റെ മുമ്പിലുണ്ടായിരുന്ന ആസിഫിനോടാണ് ആവശ്യപ്പെട്ടത്‌. 
നിങ്ങളോ.... മണ്മറഞ്ഞവരോടും ഔലിയാക്കളാണെന്ന് രേഖയില്ലാത്ത മുസ്ലിമാണെന്ന് പോലും ഉറപ്പില്ലാത്ത കുപ്പ സ്വാമി,മുനമ്പത്ത് ബീവി തുടങ്ങിയവരോടുമാണ് പ്രാര്‍ത്ഥന അഭ്യര്‍ത്ഥന(?) നടത്തുന്നത്. 
ഇതിന് വല്ല രേഖയും പ്രമാണങ്ങളില്‍ നിന്നും ഉദ്ധരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ പ്രിയ ബാഖവി. 

സഹായാര്‍ത്ഥന പ്രാര്‍ത്ഥന (عبادة) ആകുന്നത്.കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമാകുമ്പോള്‍ അഥവാ അഭൌതികമാകുമ്പോള്‍ എന്നത് മുജാഹിദുകളുടെ സൃഷ്ട്ടിയല്ല. ഇമാമുകളുടെ വാക്കുകള്‍ 
تفسير الرازي
وإن يريدوا  أن يخدعوك فإن حسبك الله هو الذي أيدك بنصره وبالمؤمنين (سورة  الانفال 62)
فإن قيل لما قال " هو الذي أيدك بنصره " فأي حاجة مع نصره إلى المؤمنين حتى  قال : وبالمؤمنين قلنا التأييد ليس إلا من  الله لكنه على قسمين أحدهما : ما يحصل من غير واسطة  اسباب معلومة معتادة والثاني : مايحصل بواسطة أسباب معلومة معتادة فالأول هو المراد من قوله أيدك بنصره والثاني هو المراد من قوله وبالمؤمنين
شرح  اربعين النووية
" قوله صلى الله عليه  وسلم (إذا سألت فاسأل الله ) اشارة إلى أن العبد لا ينبغي له أن يعلق سره بغير الله بل يتوكل عليه في سائر أموره ثم إن كانت الحاجة التي يسألها لم تجري العادة بجريانها على أيدي خلقه : كطلب  الهداية والعلم والفهم في القرءان والسنة وشفاء المرض وحصول  العافية من بلاء الدنيا وعذاب الاخرة سأل  ذلك ربه " 

اللهم ارنا الحق حقا وارزقنا اتباعه وارنا الباطل باطلا وارزقنا اجتنابه

Islamic Bulletin

unread,
Jan 3, 2015, 8:34:34 AM1/3/15
to Moosa Monkp, islam-...@yahoogroups.com, Muslim Kerala Mujahid, propa...@googlegroups.com
وعليكم  السلام ورحمة الله
പ്രിയ സഹോദരാ, ഇമാം നവവി തന്റെ 40 എന്നാ കിതാബിന് ഷരഹ് എഴുതിയിട്ടില്ല. അത് നിങ്ങൾ ആ മഹാന്റെ പേരിൽ കളവു പറയുകയാണ്‌. അതിനാൽ ആ കിതാബിന്റെ പുറം ചട്ട ഒന്ന് സ്കാൻ ചെയ്ത് അയക്കുമോ?

(നിങ്ങൾ പറയുന്നു:

ഇമാം നവവി പറയുന്നു ''പിന്നെ മനുഷ്യന്‍ ചോദിക്കുന്നത് മനുഷ്യ കരങ്ങളാല്‍ അസാധ്യമാണെങ്കില്‍ അത് അല്ലാഹുവിനോട് ചോദിക്കണം".

ഇത് നവവി ഇമാമിന്‍റെ തന്നെ ശറഹാണ്.)

നിങ്ങൾ പറയുന്നു:
സുഹൃത്തെ പ്രാര്‍ത്ഥന (ആരാധന) ആകുന്ന 'ദുആ' കാര്യകാരണ ബന്ധങ്ങള്‍ങ്ങള്‍ക്ക് അതീതമായ തേട്ടമാണെന്ന് ഞാന്‍ കുറിച്ചത് റാസിയില്‍ നിന്നും ഉദ്ധരിച്ചതല്ല. ഒരേ ഇബാറത്ത് ആയത്കൊണ്ട് നിങ്ങള്‍ തെറ്റിദ്ധരിച്ചാണ്. 
അപ്പോൾ എന്റെ ആദ്യത്തെ ചോദ്യമായ: പ്രാര്‍ത്ഥന (ആരാധന) ആകുന്ന 'ദുആ' കാര്യകാരണ ബന്ധങ്ങള്‍ങ്ങള്‍ക്ക് അതീതമായ തേട്ടമാണെന്ന് "  എന്ന താങ്കളുടെ വാദത്തിനു 5 നൂറ്റാണ്ടിലെ ഒരു ഇമാമിന്റെ ഉദ്ധരണി കാണിച്ചു തരാമോ? എന്നത് പ്രസക്തമായി തന്നെ തുടരുന്നു. ഇമാം നവിയുടെത അവരുടെ പേരിലുള്ള കളവുമാണ്.

ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കട്ടെ 



2015-01-03 9:30 GMT+03:00 Moosa Monkp <moosa...@gmail.com>:
يا حبيبي"السلام عليكم  والرحمة والبركة 

മറുപടി അയക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു. ചെറിയ തിരക്കിലായിരിന്നു. 

"ചുരുക്കത്തില്‍  നല്‍കുന്നവന്‍ അല്ലാഹു ആണെന്ന വിശ്വാസത്തോടെ ഈ രണ്ടു വാസ്വിതയും അനുവദിനയമാണ്‌'' എന്ന നിങ്ങളുടെ വാക്ക് കടുത്ത  കുഫ്റും ശിര്‍ക്കുമായി പോയി. 

ഇമാം നവവി പറയുന്നു ''പിന്നെ മനുഷ്യന്‍ ചോദിക്കുന്നത് മനുഷ്യ കരങ്ങളാല്‍ അസാധ്യമാണെങ്കില്‍ അത് അല്ലാഹുവിനോട് ചോദിക്കണം".

ഇത് നവവി ഇമാമിന്‍റെ തന്നെ ശറഹാണ്.
ഈ ഹദീസും ഇതിന്‍റെ ശറഹു വ്യക്തമാക്കുന്നത് അല്ലാഹു അല്ലാത്തവര്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ അവരോട് ചോദിക്കാന്‍ പാടില്ലാ എന്നാണ്.

സുഹൃത്തെ പ്രാര്‍ത്ഥന (ആരാധന) ആകുന്ന 'ദുആ' കാര്യകാരണ ബന്ധങ്ങള്‍ങ്ങള്‍ക്ക് അതീതമായ തേട്ടമാണെന്ന് ഞാന്‍ കുറിച്ചത് റാസിയില്‍ നിന്നും ഉദ്ധരിച്ചതല്ല. ഒരേ ഇബാറത്ത് ആയത്കൊണ്ട് നിങ്ങള്‍ തെറ്റിദ്ധരിച്ചാണ്. 

നേര്‍ക്കുനേരെ പ്രാര്‍ത്ഥിക്കാന്‍ ആവിശ്യപ്പെടുന്നതില്‍ നമുക്കിടിയില്‍ തര്‍ക്കമില്ല. 

يا صاحب البغداد كن لي ناصري - يا مطلب الحاجات عبد القادر - لشدائد الدنيا ويوم اخر - ودخيرة لي خير دخر الداخر
ഇതില്‍ എവിടെയാണ് പ്രാര്‍ത്ഥിക്കാന്‍ ആവിശ്യപ്പെടുന്നത്..? 
മറിച്ച് പരലോകത്ത് അങ്ങ് എനിക്ക് തുണയാകണമെന്ന് നേരെ പ്രാര്‍ത്ഥിക്കുകയാണ്. 

ഞാന്‍ സൂചിപ്പിച്ചല്ലോ സുലൈമാന്‍ നബിയും , റബീഅ (റ) വും ജീവിച്ചിരിപ്പുള്ള, മുമ്പിലുള്ളവരോടാണ് ആവിശ്യപ്പെട്ടത്‌. 
നിങ്ങള്‍ يا صاحب البغداد كن لي ناصري എന്ന് പറയുന്നത് ബാഗ്ദാദില്‍ മണ്‍മറഞ്ഞ ശൈഖിനോടാണ്.
രണ്ടും തമ്മില്‍ വളരെ അന്തരമുണ്ട്.  
നിങ്ങള്‍ വിളിക്കുന്നത്‌ എങ്ങിനെ ശൈഖ് കേള്‍ക്കും..? 
കേട്ടാല്‍ തന്നെ ശൈഖ് എങ്ങിനെ ഉത്തരം നല്‍കും..? 
ഈ ചോദ്യങ്ങള്‍ പ്രമാണ ബന്ധിതമായി നിങ്ങള്‍ മറുപടി പറയണം. 

സി.എം.അബൂബക്കര്‍ മുസ്ലിയാരോട് ഇഹ-പര ആവിശ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഞാന്‍ കൊടുത്തിരിന്നു. 
പക്ഷെ നിങ്ങള്‍ അതെ കുറിച്ചു ഒന്നും പറഞ്ഞില്ല. 
അടുത്ത കുറിപ്പില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു. 

Islamic Bulletin

unread,
Jan 6, 2015, 3:26:55 AM1/6/15
to Moosa Monkp, islam-...@yahoogroups.com, Muslim Kerala Mujahid, propa...@googlegroups.com
എന്റെ സംശയം കൂടുന്നു. ഞാൻ നിങ്ങളോട് മുഖദ്ദിമ ചോദിച്ചിട്ടില്ല , എനിക്ക് വേണ്ടത് അതിന്റെ പുറം ചട്ടയും നിങ്ങൾ കൊടുത്ത 
شرح  اربعين النووية
" قوله صلى الله عليه  وسلم (إذا سألت فاسأل الله ) اشارة إلى أن العبد لا ينبغي له أن يعلق سره بغير الله بل يتوكل عليه في سائر أموره ثم إن كانت الحاجة التي يسألها لم تجري العادة بجريانها على أيدي خلقه : كطلب  الهداية والعلم والفهم في القرءان والسنة وشفاء المرض وحصول  العافية من بلاء الدنيا وعذاب الاخرة سأل  ذلك ربه "
ഈ ഭാഗമുള്ള പേജും ഒന്ന് സ്കാൻ ചെയ്ത് അയക്കാനാണ്. അത് അതിലുണ്ടാങ്കിൽ പിന്നെ നിങ്ങളുടെ ചോദ്യത്തിന് മറുപടി പ്രയെണ്ടതില്ല .



2015-01-06 6:11 GMT+03:00 Moosa Monkp <moosa...@gmail.com>:
يا حبيبي"السلام عليكم  والرحمة والبركة 
സുഹൃത്തെ , 
ഇമാം നവവി (റ) തന്നെയാണ് മത്നും ശറഹും എഴുതിയതെന്നു വ്യക്തമാക്കുന്ന വരികള്‍ മുഖദ്ദിമയില്‍ നിന്നും ഉദ്ധരിക്കുന്നു. 

مقدمة الأربعين النووية

قال الإمام النووي -رحمه الله-:

بسم الله الرحمن الرحيم، الحمد لله رب العالمين، قيوم السموات والأرضين، مدبر الخلائق أجمعين، باعث الرسل صلواته وسلامه عليهم إلى المكلفين لهدايتهم، وبيان شرائع الدين بالدلائل القطعية، وواضحات البراهين، أحمده على جميع نعمه، وأسأله المزيدَ من فضله وكرمه، وأشهد أن لا إله إلا الله الواحد القهار، الكريم الغفار، وأشهد أن محمدًا عبده ورسوله، وحبيبه وخليله، أفضل المخلوقين، المكرم بالقرآن العزيز المعجزة المستمرة على تعاقب السنين، وبالسنن المستنيرة للمسترشدين، المخصوص بجوامع الكلم، وسماحة الدين، صلوات الله وسلامه عليه وعلى سائر النبيين والمرسلين، وآل كل وسائر الصالحين. أما بعد:

……………..وقد استخرت الله- تعالى- في جمع أربعين حديثًا اقتداء بهؤلاء الأئمة الأعلام وحفاظ الإسلام. وقد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال، ومع هذا فليس اعتمادي على هذا الحديث؛ بل على قوله -صلى الله عليه وسلم- في الأحاديث الصحيحة: ((ليبلغ الشاهد منكم الغائب))، وقوله -صلى الله عليه وسلم-: ((نضَّر الله امرًا سمع مقالتي فوعاها فأداها كما سمعها)). ثم من العلماء من جمع الأربعين في أصول الدين، وبعضهم في الفروع، وبعضهم في الجهاد، وبعضهم في الزهد، وبعضهم في الآداب، وبعضهم في الخطب، وكلها مقاصد صالحة- رضي الله تعالى عن قاصديها.

وقد رأيت جمع أربعين أهم من ذلك كله، وهي أربعون حديثًا مشتملة على جميع ذلك، وكل حديث منها قاعدة عظيمة من قواعد الدين، وقد وصفه العلماء بأن مدار الإسلام عليه، أو هو نصف الإسلام، أو ثلثه، أو نحو ذلك. ثم ألتزم في هذه الأربعين أن تكون صحيحة، ومعظمها في صحيح البخاري ومسلم، وأذكرها محذوفة الأسانيد؛ ليسهل حفظها ويعم الانتفاع بها -إن شاء الله تعالى-، ثم أتبعها بباب في ضبط خفي ألفاظه. وينبغي لكل راغب في الآخرة أن يعرف هذه الأحاديث؛ لما اشتملت عليه من المهمات، واحتوت عليه من التنبيه على جميع الطاعات،  وذلك ظاهر لمن تدبره، وعلى الله اعتمادي وإليه تفويضي واستنادي، وله الحمد والنعمة، وبه التوفيق والعصمة.

ഇവിടെ അടിവരയിട്ട ഭാഗങ്ങളില്‍ നിന്നും മത്നും ശറഹും തന്‍റെതുതന്നെയാണെന്ന് വ്യക്തമാകും. 
എവിടെയെങ്കിലും കണ്ടത് ഏറ്റുപാടരുത്. 
പുറം ചട്ടയല്ല, അകം പേജുതന്നെയാണ് കൊടുത്തത്. 
നിങ്ങള്‍ക്ക് പറ്റാത്തത് കാണുമ്പോള്‍ കിതാബ് നവവിയുടെതല്ലെന്ന് പറഞ്ഞു തടി തപ്പരുത്. 
ഇനി നവവി തന്‍റെ കൈപടാത്താല്‍ എഴുതിയതല്ല മറിച്ചു പറഞ്ഞു കൊടുത്ത തന്‍റെ ശിഷ്യന്‍ 'ഇബ്നു അത്വ' എഴുതിയതാണെന്ന് വന്നാല്‍ തന്നെ നിങ്ങള്‍ക്ക് രക്ഷ ലഭിക്കില്ല. കാരണം രണ്ടു പേരും ഒരേ കാലക്കാര്‍ തന്നെയാണ്. 
പ്രാര്‍ത്ഥന (ആരധന) യാകുന്ന ദുആ കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായ തേട്ടമാണെന്നതിനു ഞാന്‍ ഉദ്ധരിച്ചത് രണ്ട് കിതാബുകളാണ്. ഒന്ന് തഫ്സീര്‍ റാസിയും, മറ്റൊന്ന് ശറഹു അര്‍ബഈനുനവവിയുമാണ്. 
റാസി ഉദ്ധരിച്ചത് അല്ലാഹുവിന്‍റെ സഹായം രണ്ടു വിധേനയുണ്ടന്ന്‍ മനസ്സിലാക്കാനാണ്. (അതീതം,അധീനം) അതീതമായ സഹായം അല്ലാഹുവിനോട് ചോദിക്കണമെന്ന് മനസ്സിലാക്കാനാണ് ശറഹു അര്‍ബഈനും ഉദ്ധരിച്ചത്. 
ഈ രണ്ടു കിത്താബുകളും ചേര്‍ത്തി വായിക്കുമ്പോയാണ് നിങ്ങളുടെ ചോദ്യത്തിന്‍റെ ഉത്തരമാവുക. 

എന്‍റെ മൂന്ന് ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കിടക്കുന്നു. 
ഒന്ന് - മടവൂരിനോടുള്ള തേട്ടത്തില്‍ എവിടെയാണ് ഇസ്തിദ്ആ. `
രണ്ട് -يا صاحب البغداد كن لي ناصري ഇതിലെവിടെ ഇസ്തിദ്ആ. 
മൂന്ന്‍ - ബാഗ്ദാദില്‍ മണ്‍ മറഞ്ഞ ശൈഖ് എങ്ങിനെ നിങ്ങളുടെ വിളി കേള്‍ക്കും..? 
കേട്ടാല്‍ തന്നെ എങ്ങിനെ ഉത്തരം ചെയ്യും..? 
മറുപടി കാത്തിരിക്കുന്നു.
Reply all
Reply to author
Forward
0 new messages