മുസ്ലിം പെൺകുട്ടികൾ - നാം എങ്ങോട്ട്??

35 views
Skip to first unread message

Nasar Chavakkad

unread,
Mar 30, 2016, 7:04:39 AM3/30/16
to Propagator
അസ്സലാമു അലൈക്കും 

സുഹൃത്തുക്കളെ, ഇന്നു സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ മുസ്ലിം പെൺകുട്ടികളുടെ ഒളിച്ചോട്ടം.  ഇതിനു ഇസ്ലാമിൽ ഒരു ഒറ്റമൂലി മരുന്നൊന്നും ഇല്ല.  നിങ്ങൾ പരിപൂർണമായി ഇസ്ലാമിനെ ഉള്കൊള്ളുക - എന്നാണു തിരു നബി (സ്വല്ലള്ളാഹു അലൈഹി വ സല്ലം) നമ്മെ പഠിപ്പിച്ചത്.  അതായത് ഒരു കുഞ്ഞു പ്രസവിച്ചത് മുതൽ അവനെ/അവളെ വളർത്തിയെടുക്കുന്ന ഓരോ ഘട്ടങ്ങളും ഇസ്ലാമിക രീതിയിൽ ആവാത്ത കാലത്തോളം അവളുടെ പതിനേഴാം വയസ്സിൽ അവളിൽ ഇസ്ലാമിക ബോധം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് മൌഡ്യമാണ്. ശക്തമായ  ബോധവൽകരണത്തോടൊപ്പം,  ഒരു സംരക്ഷണ കവചമായി മുസ്ലിം ഉമ്മത്തിന്  തിരു നബി  (സ്വല്ലള്ളാഹു അലൈഹി വ സല്ലം)  പഠിപ്പിച്ച ഈ ദുആ കുട്ടികളിൽ പതിവാക്കിക്കുക.  പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയ്യുക.
-
നാസർ ചാവക്കാട് 

 

 

 

 

 


Reply all
Reply to author
Forward
0 new messages