Re: FahmuSwahaba ~ ആരാണ് യദാർത്ഥ (അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത് )

56 views
Skip to first unread message

Islamic Bulletin

unread,
May 12, 2015, 3:47:23 AM5/12/15
to abdul gafoor, fahmus...@googlegroups.com, sunni...@yahoogroups.com, islam-...@yahoogroups.com, sunny keral 4, propa...@googlegroups.com, keralasun...@yahoogroups.com, asalamu...@yahoogroups.com, sunniglo...@googlegroups.co
السلام عليكم ورحمة الله وبركاته
പ്രിയ സുഹ്ർത്ത് ഗഫൂർ 
നിങ്ങളുടെ താഴെയുള്ള വരികൾ വാഴിച്ചപ്പോഴുണ്ടായ ചെറിയ ശംശയം ഒന്ന് ചോദിച്ചോട്ടെ, വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു, നിങ്ങളുടെ വാക്കുകൾ: 

സമസ്തയും , സലഫികളും തമ്മിലുള്ള വ്യത്യാസം എന്താണ് ??

വായിക്കുക!!! ചിന്തിക്കുക!!! ആരാണ്  യദാർത്ഥ (അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത് )

1- സലഫി : നേരിട്ട് അല്ലാഹുവിനോട് മാത്രമേ പ്രാര്തിക്കാൻ പാടുള്ളൂ .

1- സമസ്ത : ഇടയാലന്മാർ മുഖേന അല്ലാഹുവിനോട് പ്രാര്തിക്കാം എന്ന് പറയുന്നു .( ഉദാ : ബദർമാല, മാല മൌലൂതുകൾ , ഹഖ് , ജാഹ് , ബർക്കത്ത് )

പ്രതീക്ഷിക്കുന്നു, നിങ്ങളുടെ വാക്കുകൾ: 
ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണൂ:

عَنْ أَنَسٍ رَضِيَ اللهُ عَنْهُ إِنَّ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ كَانَ إِذَا قَحَطُوا اِسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ رَضِيَ اللهُ عَنْهُ فَقَالَ: "اَللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّكَ صَلَّى اللهُ عَلَيْهِ وَسَلَّمَ فَتُسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا" قَالَ فَيُسْقَوْنَ (رواه الإمام البخاري رحمه الله في صحيحه)

സാരം: "സഹാബത്തിനു വെള്ള ക്ഷാമം നേരിട്ടാൽ ഉമർ رضي الله عنه അബ്ബാസ് رضي الله عنه നെ ഇടയാളനാക്കി മഴക്ക് വേണ്ടി പ്രാർതിചിരുന്നു , അഥവാ ഉമർ رضي الله عنه ഇങ്ങനെ പ്രാര്തിച്ചിരുന്നു: "അല്ലാഹുവേ, ഞങ്ങൾ നിന്നിലേക്ക്‌ നബി صلى الله عليه وسلم യെ ഇടയാളനാക്കാറുണ്ടായിരുന്നു അങ്ങിനെ ഞങ്ങൾക്ക് നീ മഴയും തരാറുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളുടെ നബിയുടെ പിത്ർവ്യനെ ഞങ്ങൾ ഇടയാളനാക്കുന്നു അതിനാൽ ഞങ്ങൾക്ക് നീ മഴ തരേണമേ," തന്നിമിത്തം സഹാബത്തിനു വെള്ളം നെല്കപ്പെടുകയും ചെയ്തിരുന്നു" (ബുഖാരി)  

ഇതനുസരിച്ച് എനിക്ക് തോന്നുന്നു സഹാബത്തും സമസ്തയും ഒരേ ഇസലാമാണ്‌ കൊണ്ട് നടക്കുന്നത് എന്ന്. നിങ്ങളുടെ വാക്കിനെ ഇങ്ങനെ തിരുത്തി വായിക്കലായിരിക്കും നല്ലത് എന്നും:

സഹാബത്തും , സലഫികളും തമ്മിലുള്ള വ്യത്യാസം എന്താണ് ??

വായിക്കുക!!! ചിന്തിക്കുക!!! ആരാണ്  യദാർത്ഥ (അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത് )

ഉറപ്പ്. സമസ്തയും സഹാബത്തും ഒരേ ആദർശത്തിൽ , ഇമാം ബുഖാരിയും ലോക മുസ്ലിംകളും ഒരേ ആദർശം , സലപി മാത്രം പുറത്ത്.

2015-05-10 17:03 GMT+03:00 abdul gafoor <abdulg...@gmail.com>:

സമസ്തയും , സലഫികളും തമ്മിലുള്ള വ്യത്യാസം എന്താണ് ??

വായിക്കുക!!! ചിന്തിക്കുക!!! ആരാണ്  യദാർത്ഥ (അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത് )

1- സലഫി : നേരിട്ട് അല്ലാഹുവിനോട് മാത്രമേ പ്രാര്തിക്കാൻ പാടുള്ളൂ .

1- സമസ്ത : ഇടയാലന്മാർ മുഖേന അല്ലാഹുവിനോട് പ്രാര്തിക്കാം എന്ന് പറയുന്നു .( ഉദാ : ബദർമാല, മാല മൌലൂതുകൾ , ഹഖ് , ജാഹ് , ബർക്കത്ത് )

 2- സലഫി : കബർ സിയാറത്ത് നടത്തുന്നത് മരണത്തെ കുറിച്ച് ഒര്മ്മയുണ്ടാകാനും , കബരിലുള്ളവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്തിക്കാനും .

2- സമസ്ത : കബർ സിയാറത്ത് ആഗ്രഹ സഫലീകരത്തിനും, കുട്ടി ഉണ്ടാവാനും, അസുഖം മാറാനും .

3- സലഫി : സ്ത്രീകൾ പള്ളിയിൽ പോകുന്നത് അല്ലാഹുവിനോട് പ്രാര്തിക്കാനും കുതുബ കേള്ക്കാനും .

3- സമസ്ത : സ്ത്രീകള് ജാറങ്ങളിലും, ആണ്ടു നേര്ച്ചകളിലും പോകുന്നത് ജാറം മൂടാനും , നേര്ച്ച വഴിവാടുകൾ നേരാനും ,

4- സലഫി : മുജാഹിത് വീടുകളിൽ ഉമ്മമാർ ദിവസവും ഖുർ'ആൻ ഓതുന്നു.

4- സമസ്ത : ദിവസവും വീടുകളിൽ ഖുർ'ആൻ ഒതിയില്ലെങ്കിലും മാല മൌലൂതും ,333, 666, 444 വക ഏടുകളും ഉമ്മമാർ ചൊല്ലുന്നു .

5- സലഫി : മുത്ത് റസൂൽ (സ) തങ്ങൾ പഠിപ്പിച്ച ഇബ്രാഹിമിയ സ്വലാത്ത് ചൊല്ലുന്നു .

5- സമസ്ത : മുത്ത് റസൂൽ ( സ ) തങ്ങളോ , സ്വഹബതോ , തബൗ താബിഉകാലോ പഠിപ്പിക്കാത്ത നാരിയ സ്വലാത്ത് ചൊല്ലുന്നു .

6- സലഫി : പരിശുദ്ധ ഖുർ'ആനും , ഹദീസും പഠിപ്പിക്കുന്നു , പ്രസംഗിക്കുന്നു.

6- സമസ്ത : സ്വപ്ന കഥകളും , മാല മൌലൂതുകളും പഠിപ്പിക്കുന്നു . പ്രസംഗിക്കുന്നു .

7- സലഫി : സത്യം മനസ്സിലായാൽ അതനുസരിച്ച് ജീവിക്കുന്നു . അത് വിശ്വസിക്കുന്നു .

7- സമസ്ത : സത്യം മനസ്സിലായാലും അത് വിശ്വസിക്കാതെ ഉസ്താത് (കാന്തപുരം) പറഞ്ഞത് മാത്രമേ വിശ്വസിക്കൂ എന്ന് പറയുന്നു . (ഉദാ : മുടി , പൊടി, ചട്ടി , വ്യാജ ജാറങ്ങൾ , മാല മൌലൂതുകൾ)

8- സലഫി : ഏറ്റവും പുണ്യമാക്കപെട്ട റമദാൻ മാസത്തിനു പ്രാതന്യം കൊടുക്കുന്നു . ലൈലത്തുൽ ഖദർ ദിവസത്തിനും പ്രാതന്യം കൊടുക്കുന്നു .

8- സമസ്ത : രബിഉൽ അവ്വൽ മാസത്തിനു പ്രാതാന്യം കൊടുക്കുന്നു മുത്ത് റസൂൽ (സ) വഫാത്തായ രബിഉൽ അവ്വൽ 12 നു പ്രാതാന്യം കൊടുക്കുന്നു

9- സലഫി - ഒരു മുസ്‌ലിം മറ്റൊരു മുസ്ലിമിനെ കണ്ടാൽ സലാം പറയുന്നു . സലാം മടക്കുന്നു .

9- സമസ്ത : ആളെ നോക്കി സലാം പറയുന്നു . സലാം മടക്കുന്നു . ഗള്‍ഫില്‍ ചെന്നാല്‍ പണത്തിനു വേണ്ടി എല്ലാവരോടും സലാം പറയുന്നു.

10- സലഫി : സമ്മേളനം നടത്തുന്നത് തൗഹീദ് പറഞ്ഞു കൊടുക്കാൻ വേണ്ടി ..

10- സമസ്ത : സമ്മേളനം നടത്തുന്നത് ആളുകളുടെ എണ്ണം കൂട്ടി മത്സരിക്കാനും, ഉസ്താതിനെ വാനോളം പുകഴ്താനും , ഫൈസ് ബുക്കിലും , വാട്സ്അപ്പിലും പോസ്റ്റർ ഇടാനും .. 🔊

ഇനി നിങ്ങള്ക്ക് ചിന്തിക്കാം ഏതാണ് യദാർത്ഥ (അഹ്ലുസ്സുന്നത്ത് ).

അല്ലാഹുവില്‍ പങ്ക് ചേര്ക്കുക എന്നത്  (വളരെയധികം ഗൗരവമുള്ള കാര്യമാണ്)
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ അല്‍പ്പമെങ്കിലും ശിര്‍ക്ക് വന്നുപോയാല്‍ ... അല്ലാഹു പറയുന്നു:
  തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്  പങ്കുചേര്ത്തുവോ അവന്‍ തീര്ച്ചുയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്. (വി:ഖു 4:48)

അല്ലാഹുവേ ഞങ്ങള്ക്കും , ഞങ്ങളോട് ബന്തപ്പെട്ടവര്ക്കും ശിർക്കും, ബിദ് ' അത്തും ചെയ്യാതെ അള്ളാഹു സ്വീകരിക്കുന്ന രൂബതിൽ ഇബാദത്ത് ചെയ്യാൻ തൗഫീഖ് ചെയ്യണേ അള്ളാഹ...

 🌲അല്ലാഹുവേ ഞങ്ങളേയും ഞങ്ങളോട് ബന്തപ്പെട്ട എല്ലാവരെയും ഹിദായത്തിലാക്കണേ അള്ളഹ...

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും എന്നോട് ബന്തപ്പെട്ട എല്ലാവരേയും ഉൽപ്പെടുത്തണേ എന്ന് വസിയ്യത്ത്‌ ചെയ്യുന്നു ..

--
To unsubscribe from this group, send email to fahmuswahaba...@googlegroups.com
---
You received this message because you are subscribed to the Google Groups "FAHMUSWAHABA" group.
To unsubscribe from this group and stop receiving emails from it, send an email to fahmuswahaba...@googlegroups.com.
To post to this group, send email to fahmus...@googlegroups.com.
Visit this group at http://groups.google.com/group/fahmuswahaba.
For more options, visit https://groups.google.com/d/optout.

Islamic Bulletin

unread,
May 18, 2015, 12:56:05 PM5/18/15
to abdul gafoor, fahmus...@googlegroups.com, sunni...@yahoogroups.com, islam-...@yahoogroups.com, sunny keral 4, propa...@googlegroups.com, keralasun...@yahoogroups.com, asalamu...@yahoogroups.com, sunniglo...@googlegroups.co
السلام عليكم ورحمة الله
ഗഫൂര്‍, താങ്കള്‍ മുങ്ങിയോ? താഴെയുള്ള മെയിലിനു ഒരു മറുപടിയും കിട്ടിയില്ലല്ലോ? 

السلام عليكم ورحمة الله وبركاته
പ്രിയ സുഹ്ർത്ത് ഗഫൂർ 
നിങ്ങളുടെ താഴെയുള്ള വരികൾ വാഴിച്ചപ്പോഴുണ്ടായ ചെറിയ ശംശയം ഒന്ന് ചോദിച്ചോട്ടെ, വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു, നിങ്ങളുടെ വാക്കുകൾ: 

സമസ്തയും , സലഫികളും തമ്മിലുള്ള വ്യത്യാസം എന്താണ് ??

വായിക്കുക!!! ചിന്തിക്കുക!!! ആരാണ്  യദാർത്ഥ (അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത് )

1- സലഫി : നേരിട്ട് അല്ലാഹുവിനോട് മാത്രമേ പ്രാര്തിക്കാൻ പാടുള്ളൂ .

1- സമസ്ത : ഇടയാലന്മാർ മുഖേന അല്ലാഹുവിനോട് പ്രാര്തിക്കാം എന്ന് പറയുന്നു .( ഉദാ : ബദർമാല, മാല മൌലൂതുകൾ , ഹഖ് , ജാഹ് , ബർക്കത്ത് )

പ്രതീക്ഷിക്കുന്നു, നിങ്ങളുടെ വാക്കുകൾ: 
ഇമാം ബുഖാരി رحمه الله തന്റെ സ്വഹീഹിൽ റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് കാണൂ:

عَنْ أَنَسٍ رَضِيَ اللهُ عَنْهُ إِنَّ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ كَانَ إِذَا قَحَطُوا اِسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ رَضِيَ اللهُ عَنْهُ فَقَالَ: "اَللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّكَ صَلَّى اللهُ عَلَيْهِ وَسَلَّمَ فَتُسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا" قَالَ فَيُسْقَوْنَ (رواه الإمام البخاري رحمه الله في صحيحه)

സാരം: "സഹാബത്തിനു വെള്ള ക്ഷാമം നേരിട്ടാൽ ഉമർ رضي الله عنه അബ്ബാസ് رضي الله عنه നെ ഇടയാളനാക്കി മഴക്ക് വേണ്ടി പ്രാർതിചിരുന്നു , അഥവാ ഉമർ رضي الله عنه ഇങ്ങനെ പ്രാര്തിച്ചിരുന്നു: "അല്ലാഹുവേ, ഞങ്ങൾ നിന്നിലേക്ക്‌ നബി صلى الله عليه وسلم യെ ഇടയാളനാക്കാറുണ്ടായിരുന്നു അങ്ങിനെ ഞങ്ങൾക്ക് നീ മഴയും തരാറുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളുടെ നബിയുടെ പിത്ർവ്യനെ ഞങ്ങൾ ഇടയാളനാക്കുന്നു അതിനാൽ ഞങ്ങൾക്ക് നീ മഴ തരേണമേ," തന്നിമിത്തം സഹാബത്തിനു വെള്ളം നെല്കപ്പെടുകയും ചെയ്തിരുന്നു" (ബുഖാരി)  

ഇതനുസരിച്ച് എനിക്ക് തോന്നുന്നു സഹാബത്തും സമസ്തയും ഒരേ ഇസലാമാണ്‌ കൊണ്ട് നടക്കുന്നത് എന്ന്. നിങ്ങളുടെ വാക്കിനെ ഇങ്ങനെ തിരുത്തി വായിക്കലായിരിക്കും നല്ലത് എന്നും:

സഹാബത്തും , സലഫികളും തമ്മിലുള്ള വ്യത്യാസം എന്താണ് ??

വായിക്കുക!!! ചിന്തിക്കുക!!! ആരാണ്  യദാർത്ഥ (അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത് )

ഉറപ്പ്. സമസ്തയും സഹാബത്തും ഒരേ ആദർശത്തിൽ , ഇമാം ബുഖാരിയും ലോക മുസ്ലിംകളും ഒരേ ആദർശം , സലപി മാത്രം പുറത്ത്.
Reply all
Reply to author
Forward
0 new messages