കേരളത്തിലെ മഴ

26 views
Skip to first unread message

പ്രസൂണ്‍ ( പ്രസൂ )

unread,
Jun 29, 2013, 5:45:18 AM6/29/13
to


 

കേരളത്തില്‍ മഴ തകര്‍ത്തുപെയ്യുകയാണ്. സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് റെക്കോഡ് മഴ. ജൂണ്‍ ഒന്നുമുതല്‍ 25 ചൊവാഴ്ചവരെ 93 സെന്‍റിമീറ്റര്‍ മഴപെയ്തു. 51 സെന്‍റിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 80 ശതമാനം അധികമഴ. 22 വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്ത് ഇത്രയും ശക്തമായ മഴ കിട്ടുന്നത്.


ജൂണ്‍
ഒന്നുമുതല്‍ത്തന്നെ കാലവര്‍ഷം ശക്തമാണ്. 1991 ജൂണ്‍മാസത്തിലാണ് ഇതിനുമുമ്പ് ശക്തമായ മഴ ലഭിച്ചത്. 108 സെന്‍റിമീറ്റര്‍. ഇത്തവണ ജൂണ്‍ 25 ആകുമ്പോഴേക്കും 93 സെന്‍റിമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു. ജൂണ്‍ ഒന്നിനുതന്നെ തുടങ്ങിയ കാലവര്‍ഷം മാസാവസാനമായിട്ടും ഒരേ ശക്തിയില്‍ തുടരുകയാണ്. 

കാലവര്‍ഷത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങള്‍ മിക്കതും അനുകൂലമായതുകൊണ്ടാണ് തുടക്കംമുതലേ മികച്ച മഴ ലഭിച്ചത്. പടിഞ്ഞാറന്‍കാറ്റിന്റെ ഗതിയും ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദവും അധികമഴ ലഭിക്കാന്‍ കാരണമായി. വടക്കന്‍കേരളത്തിലാണ് പതിവുപോലെ കൂടുതല്‍ മഴ ലഭിച്ചത്. ഏറ്റവുംകൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍. ഇതിനകം 136 സെന്‍റിമീറ്റര്‍ മഴ. 107 ശതമാനം അധിക മഴയാണ് കണ്ണൂരില്‍ പെയ്തത്. കോഴിക്കോട് ജില്ലയിലും ഇത്തവണ നല്ല മഴകിട്ടി. 71 സെന്‍റിമീറ്റര്‍ പ്രതീക്ഷിച്ച സ്ഥാനത്ത് 130 സെന്‍റിമീറ്റര്‍ മഴ ലഭിച്ചുകഴിഞ്ഞു. 83 ശതമാനം അധികം. 1998ന് ശേഷം ആദ്യമാണ് കോഴിക്കോട്ട് ഇത്രയും കനത്തമഴ ലഭിക്കുന്നത്. 

കേരളത്തെ മൂടിയ മഴയുടെ ചില ദൃശ്യങ്ങള്‍ .

വെള്ളം കയറിയ കാസര്‍കോട് മദൂര്‍ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം. ഫോട്ടോ: രാമനാഥ പൈ

വെള്ളം കയറിയ കാസര്‍കോട് മദൂര്‍ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം. ഫോട്ടോ: രാമനാഥ പൈ

കോഴിക്കോട്, ഫോട്ടോ: കെ.കെ.സന്തോഷ്.

കുറ്റിക്കാട്ട്കര ഇടമുളയിലെ റോഡുകള്‍ വെള്ളക്കെട്ടിലായപ്പോള്‍ ,എറണാകുളം.

മുക്കം, കോഴിക്കോട്, ഫോട്ടോ:ഷമീഷ് കാവുങ്ങല്‍

കൊട്ടിയൂര്‍ , കണ്ണൂര്‍ . പിടിഐ ഫോട്ടോ

കൊച്ചി, പിടിഐ ഫോട്ടോ

കോഴിക്കോട്, പിടിഐ ഫോട്ടോ

വയനാട്, പിടിഐ ഫോട്ടോ

കോഴിക്കോട്, പിടിഐ ഫോട്ടോ

കാസര്‍കോഡ്, ഫോട്ടോ: അനുരാജ് നെല്ലിക്കാട്ട്.

കോഴിക്കോട്, പിടിഐ ഫോട്ടോ

കോഴിക്കോട്, പിടിഐ ഫോട്ടോ

കോഴിക്കോട്, പിടിഐ ഫോട്ടോ

മുക്കം, കോഴിക്കോട്, ഫോട്ടോ: ഷമീഷ് കാവുങ്ങല്‍

കോഴിക്കോട്, പിടിഐ ഫോട്ടോ

ആലുവ ശിവക്ഷേത്രം, പിടിഐ ഫോട്ടോ.

കൂളിമാട് , കോഴിക്കോട്, ഫോട്ടോ: ഷമീഷ് കാവുങ്ങല്‍

ആലുവ ശിവക്ഷേത്രം, പിടിഐ ഫോട്ടോ.

കൊച്ചി, ഫോട്ടോ: എ.പി

ലഹരി വെള്ളത്തില്‍ : പാടവും തോടും ഒന്നായപ്പോള്‍ വെള്ളത്തിലായ കള്ളുഷാപ്പ്. വിയ്യൂരില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: മനീഷ ് ചേമഞ്ചേരി

മഴച്ചിറകിലേറി, കനത്ത മഴമൂലം ആലുവ പുളിഞ്ചോടിനു സമീപം ദേശീയപാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കടന്നു പോകുന്ന കാര്‍ . ചിത്രം: വി.എസ്. ഷൈന്‍

ട്രെയിന്‍ കാഴ്ച, കണ്ണൂര്‍

മുക്കം, കോഴിക്കോട്, ഫോട്ടോ: ഷമീഷ് കാവുങ്ങല്‍

കൊച്ചി, ഫോട്ടോ: എ.പി

കോഴിക്കോട്, ഫോട്ടോ: കെ.കെ.സന്തോഷ്.

കൂളിമാട്. കോഴിക്കോട്, ഫോട്ടോ: ഷമീഷ് കാവുങ്ങല്‍

ചേന്ദമംഗല്ലൂര്‍.കോഴിക്കോട്: ഫോട്ടോ: ഷമീഷ് കാവുങ്ങല്‍


കൂളിമാട്.കോഴിക്കോട്: ഫോട്ടോ: ഷമീഷ് കാവുങ്ങല്‍


കൂളിമാട്.കോഴിക്കോട്: ഫോട്ടോ: ഷമീഷ് കാവുങ്ങല്‍



 
Reply all
Reply to author
Forward
0 new messages