ശ്രീകൃഷ്ണ ജയന്തി ആശംസകള്‍

157 views
Skip to first unread message

Mukesh Photography

unread,
Sep 7, 2012, 8:55:43 PM9/7/12
to kerala-...@googlegroups.com
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍
Inline image 1
പൊന്നിന്‍ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷം അഷ്ടമിരോഹിണി പുണ്യതിഥിയില്‍ ദേവരൂപിണിയായ ദേവകിദേവിയില്‍ അനന്തശായിയായ വിഷ്ണു നാരായണന്‍ സര്‍വതെജോമയനായി ഈ പുണ്യ ഭൂമിയില്‍ അവതാരം ചെയ്ത പുണ്യ നിമിഷം വരവായി.

Inline image 2
ചിങ്ങ (ശ്രാവണം, ആഗ.-സെപ്.) മാസത്തില്‍ കൃഷ്ണപക്ഷാഷ
്ടമിയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസം. മഹാവിഷ്ണു പൂര്‍ണകലയോടുകൂടി കൃഷ്ണനായി അവതരിച്ചത് അഷ്ടമിരോഹിണിനാളില്‍ അര്‍ധരാത്രിയിലായിരുന്നു എന്നു പുരാണങ്ങള്‍ പറയുന്നു. ഗോകുലാഷ്ടമി, കൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. അഷ്ടമിരോഹിണി ദിവസം അര്‍ദ്ധരാത്രി വരെ കീര്‍ത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി കഴിയണമെന്നാണ്. ഒരു നേരമേ ഊണു കഴിക്കാവൂ."

Inline image 3
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍......
Inline image 4

394468_2392930680202_129437332_n.jpg
552001_135541143256642_1513510283_n.jpg
296366_300103620097173_1226025247_n.jpg
395983_383665211703171_407391094_n.jpg
Reply all
Reply to author
Forward
0 new messages