ഉത്തരേന്ത്യയിലെ കനത്തമഴ |
വടക്കന്‍ ഇന്ത്യയില്‍ മഴ ശക്തിയാര്‍ജ്ജിക്കുന്നു. കനത്ത പേമാരിയില്‍ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. ഡല്‍ഹിയിലും മുംബൈയിലും ഉത്തരാഞ്ചലിലും മഴ ജനങ്ങളെ വലച്ചു. മുംബൈയിലെ ദീര്‍ഘദൂര തീവണ്ടികളുടെയും സമയം മാറ്റി. ഡല്‍ഹിയില്‍ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.
അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.