Be careful b4 u attach Ur relatives photo in Facebook.

26 views
Skip to first unread message

Feroz Abdul Khader

unread,
Nov 20, 2011, 2:43:52 PM11/20/11
to pa03...@googlegroups.com, perumathu...@googlegroups.com, perumathur...@googlegroups.com, Anas SURU, sun...@gmail.com, sameerk...@gmail.com, Faiz KV, majid...@gmail.com, Shammas.... ..., nersh...@gmail.com, fekhader, Rehna Shaheer, gayatri, Rajana Glastin, mini...@gmail.com, bismitha ak

 
Be careful b4 u attach ur relatives photo  in  Facebook... (Very Important mail- Please forward to all)
 
People are misusing some profies…

 
ഫേസ്ബുക്കിലെ ഒരു സ്ത്രീ പ്രൊഫൈലിനു 17158 subscribers ഉണ്ടെന്നു കണ്ടപ്പോള്‍ വെറുതെ ഒന്ന് അന്വേഷിച്ചു ,ഒടുവില്‍ ചെന്നെത്തിയതോ...
  • ഫേസ്ബുക്ക് പോലുള്ള വെബ്സൈറ്റുകളില്‍ വ്യത്യസ്ത പേരുകളിലുള്ള പല പ്രൊഫൈലുകളുടെയും ഫോട്ടോ ഒന്ന് തന്നെ !!!
  • ചില വെബ്സൈറ്റുകളില്‍ ഈ സ്ത്രീയെ വില്‍പ്പനക്ക് വെച്ചതായും കാണുന്നു !!!
  • മാട്രിമോണിയല്‍ സൈറ്റുകളില്‍ പല പ്രൊഫൈലുകള്‍ക്കും ഇതേ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു.
  • ഓരോ സൈറ്റിലും വ്യത്യസ്ത പ്രൊഫെഷന്‍- ഡോക്ടര്‍ , അക്കൌണ്ടന്റ് , ടീച്ചര്‍ അങ്ങിനെ പലതും. കൂടാതെ പേര്, പ്രായം, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങള്‍ ഓരോ സൈറ്റിലും വെവ്വേറെയാണ്.
  • ഈ ഫോട്ടോയുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍ പോകുന്നത് 'blocked'സൈറ്റുകളിലേക്കും !!!
സെക്കന്റുകള്‍ കൊണ്ട് ഏതൊരു കാര്യവും ലോകത്തിന്റെ വിവിധ കോണുകളില്‍ 
എത്തിക്കാന്‍ ശേഷിയുള്ള ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്ന സ്ത്രീകളുടെ ഫോട്ടോ ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ചെറിയൊരു ഭാഗമാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.
 
Soumya FB.JPGfake soumya 1.JPGfake soumya 2.JPGfake soumya 3.JPGfake soumya 11.JPGfake soumya 25.JPGfake soumya 4.JPGfake soumya 5.JPGfake soumya 6.JPGfake soumya 7.JPGfake soumya 8.JPGfake soumya 9.JPGfake soumya 10.JPGfake soumya 12.JPGfake soumya 13.JPGfake soumya 14.JPGfake soumya 15.JPGfake soumya 16.JPGfake soumya 17.JPGfake soumya 18.JPGfake soumya 20.JPGfake soumya 21.JPGfake soumya 22.JPGfake soumya 23.JPGfake soumya 24.JPGfake soumya 26.JPG
 
ഫോട്ടോസ് ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്യുന്നതിന് മുംബ് നന്നായി ചിന്തിക്കുക.






image012.jpg
image017.jpg
image021.jpg
image024.jpg
image004.jpg
image002.jpg
image016.jpg
image009.jpg
image018.jpg
image013.jpg
image019.jpg
image007.jpg
image010.jpg
image003.jpg
image025.jpg
image023.jpg
image022.jpg
image006.jpg
image026.jpg
image001.jpg
image014.jpg
image008.jpg
image020.jpg
image011.jpg
image015.jpg
image005.jpg
Reply all
Reply to author
Forward
0 new messages