സാജു ചേട്ടന്
എല്ലാവർക്കും കർത്താവിൽ സുഖമെന്ന് കരുതുന്നു. ഞങ്ങക്കും കൃപയാൽ സുഖം. കുട്ടായിമ്മയും അനുഗ്രഹമായി പോകുന്നു. പുതിയ ഒരു കുടുംബം വന്നത് ചില പ്രശ്നങ്ങൾക്ക് കാരണമായി. രണ്ട് മാസമായി പ്രാർത്ഥിക്കുന്നു ദൈവം അവരെ ബലപ്പെടുത്തി നടത്തുന്നു.
പ്രോഗാമുകൾ മുടങ്ങാതെ കാണുന്നുണ്ട്. കൈ അടിക്കുന്നതിനെകുറിച്ചുള്ള ലേഖനം വായിച്ചു.ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട് പലരുടെയും നിർത്താതെയുള്ള കൈകൊട്ട് കാണുമ്പോൾ മറ്റെന്തോബാധാകൂടിയത് പോലെ. ക്രിസ്ത്യാനികളോടുള്ള ബിജെപി യുടെ നിറം മാറിഇവിടെ.
കർത്താവിനായി നിൽക്കാൻ അവൻ ബലപെടുത്തണം. പ്രാർത്ഥനയിൽ ഓർക്കാം.