1) കെപിബിആർ രണ്ടായിരത്തെ പതിനൊന്ന് വ്യവസ്ഥകൾക്ക് വിധേയമായി, നൽകിയിട്ടുളള കെട്ടിട നിർമ്മാണ അനുമതി, ദീർഘിപ്പിച്ച് നൽകുന്നതിനുളള സമയപരിധി എത്രയാണ് ?
2) പെർമിറ്റ് ലഭ്യമായി, നിർമ്മാണം ആരംഭിച്ചതിന് ശേഷം ചട്ടലംഘനമുണ്ടെങ്കിൽ, പെർമിറ്റ് റദു് ചെയ്യാൻ സെകട്ടറിക്ക് അധികാരമുണ്ടോ ?
3) മതിൽ കെട്ടുന്നതിന് അനുമതി ആവശ്യമുണ്ടോ?
4) കിണർ കുഴിക്കുന്നതിനോ അല്ലെങ്കിൽ കുഴൽ കിണർ കെട്ടുന്നതിനോ അനുമതി ആവശ്യണുണ്ടോ ?
5) സെപ്റ്റിക് ടാങ്ക് കെട്ടുന്നതിന് അനുമതി ആവശ്യമുണ്ടോ?
6) ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന തരത്തിലുളള വികസനത്തിനോ, പുനർവികസനത്തിനോ, ഡവലപ്മെന്റ് പെർമിറ്റ് ആവശ്യമാണോ?
7) ഒരു പുരയിടത്തിലെ കെട്ടിടം അനധികൃതമാണ്. അവിടെ മറ്റൊരു നിർമ്മാണത്തിന് പെർമിറ്റ് നൽകാൻ കഴിയുമോ?
8) കെട്ടിട നിർമ്മാണത്തിന്, ഒന്നേ പോയിന്റ് അഞ്ച് മീറ്റർ കൂടുതൽ ഖനനം നടത്തുമ്പോൾ ആവശ്യമായ രേഖകൾ ഏതെല്ലാം?
9) പെർമിറ്റ് ഒപ്പിട്ട് നൽകിയ ലൈസൻസിയെ മാറ്റാൻ വ്യവസ്ഥയുണ്ടോ?
10) ഒരു വസ്തുവിൽ കെട്ടിടനിർമ്മാണ പെർമിറ്റ് ലഭ്യമായതിന് ശേഷം, വസ്തു വിൽക്കുകയാണെങ്കിൽ സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ടോ?