MGNREGS admin expenses Advance ആയി നൽകിയത് തനതു ഫണ്ടിലേയ്ക്ക് Recoup ചെയ്യുന്ന വിധം
ഒരു രശീത്, ഒരു Contra Entry, 2 Journal Entry കൾ എന്നിവ വഴിയാണ് തുക recoup ചെയ്യുന്നത്.
1. തുക MGNREGS ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമ്പോൾ, FMFM28 ഉപയോഗിച്ച് MGNREGS grant liability head ൽ (3) demand ചെയ്ത് രശീത് ചെയ്യുക.
2. FMAP10 – ഉപയോഗിച്ച് (Contra entry) ഒരു ഫയൽ Arise ചെയ്യുക.
ലഭിച്ച തുകയ്ക്ക് ഒരു TR59 (C) bill, തുക മാറ്റിയിടുന്നത് സംബന്ധിച്ച് ഒരു proceedings എന്നിവ manual ആയി തയ്യാറാക്കി Read More