ReadAll - Useful 200+ Files for Panchayat Staff

4 views
Skip to first unread message

Panchayat Guide

unread,
Nov 4, 2023, 1:41:22 AM11/4/23
to panchay...@googlegroups.com, panchayatg...@googlegroups.com, panchayat...@googlegroups.com, pgkerala
പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് റഫറൻസായി ഉപയോഗിക്കാൻ ആവശ്യമായ വിവിധ ഹാൻഡ്ബുക്കുകളും നിയമങ്ങളും ചട്ടങ്ങളും ചെക്ക്ലിസ്റ്റുകളും അടങ്ങിയ ഒരു ആപ്പാണ് ഇത്. ഈ ആപ്പിൽ,

1) സി എസ് സന്തോഷ് (ഓഡിറ്റ് ഓഫീസർ, പാലക്കാട്) തയ്യാറാക്കിയ 35+ ഹാൻഡ്ബുക്കുകൾ
2) കില തയ്യാറാക്കിയ ഏറ്റവും ലേറ്റസ്റ്റായ (2023 ലെ) സേവനങ്ങളുടെ ചെക്ക് ലിസ്റ്റുകൾ (Topic wise & MF wise) (Updating....!)
3) രാജേഷ് ടി വർഗ്ഗീസ്, LLB തയ്യാറാക്കിയ 1994ല പഞ്ചായത്ത് രാജ് നിയമം പുസ്തകം (15.04.2023 വരെ കാലികമാക്കിയത്)
4) വിവിധ പഞ്ചായത്ത് രാജ് ചട്ടങ്ങൾ (Updating....!)

(ഈ ആപ്പ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...!)

ഇൻസ്റ്റാൽ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://play.google.com/store/apps/details?id=com.vorkady.readall
Reply all
Reply to author
Forward
0 new messages