സേവന ജാലകം 2022 - കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ കൈപുസ്തകം

15 views
Skip to first unread message

Panchayat Guide

unread,
Jun 21, 2022, 11:03:10 AM6/21/22
to panchay...@googlegroups.com, panchayatg...@googlegroups.com, panchayat...@googlegroups.com, pgkerala
കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ സേവന ജാലകം 2022 എന്ന കൈപുസ്തകത്തിൽ താഴെ പറയുന്ന വിഷയങ്ങളിൽ ആവശ്യമായ വിവരണങ്ങൾ നൽകിയിട്ടുണ്ട്.
1) കേരള സർവ്വീസ് ചട്ടങ്ങൾ
2) 2019 ലെ പരിഷ്കരിച്ച ശമപള സ്കെയിൽ
3) പ്രൊവിഡന്റ് ഫണ്ട്, എസ്.എൽ.ഐ, ജി.ഐ.എസ്
4) കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ
5) മൈനിംഗ് & ജിയോളജി വകുപ്പ് സംശയങ്ങളും മറുപടിയും, പ്രധാന ഉത്തരവുകൾ
6) നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർഅറിയേണ്ട കാര്യങ്ങൾ
7) തീരദേശ പരിപാലന വിജ്ഞാപനം
8) ജനന - മരണം രജിസ്ട്രേഷൻ
9) വിവാഹം രജിസ്ട്രേഷൻ
10) സാമൂഹ്യ സുരക്ഷാ പെൻഷൻ
11) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു തെരഞ്ഞെടുപ്പ്
12) കേരള പഞ്ചായത്ത് രാജ് )വ്യവസായങ്ങളും സംരംഭക പ്രവർത്തനങ്ങളും ഫൈക്ടറികളും മറ്റ് സേവനങ്ങളും) ലൈസൻസ് നൽകൽ
13) 2019 ലെ കേരല സൂക്ഷ-ചെറുകിട-ഇടത്തര വ്യവസായ സ്താപനങ്ങൾ സുഗമമാക്കൽ ആക്ട് (ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ)
14) ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
15) 2012 ല കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ
16) പൌൾട്രി മീറ്റ് സ്റ്റാൾ, പൌൾട്രി വേസ്റ്റ് റന്ററിംഗ് പ്ലാന്റ് ലൈസൻസ് - മാർഗ്ഗരേഖ
17) ജല, വായു, പരിസ്ഥിതി നിയമങ്ങൾ പ്രകാരം അനുമതി പത്രം നേടുന്നതിന് വ്യവസായ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ
18) വിവരാവകാശ നിയമം
19) സേവനാവകാശ നിയമം
20) ഗ്രാമ പഞ്ചായത്ത് പണമിടപാട് നടപടി ക്രമങ്ങൾ
21) വസ്തുനികുതി, തൊഴിൽ നികുതി, ജപ്തി, പ്രോസിക്യൂഷൻ - നടപടിക്രമങ്ങൾ
22) മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി
23) കുടുംബശ്രീ
24) പ്രൊക്യൂർമെന്റ് മാന്വൽ
25) വാദിൽപടി സേവന പദ്ധതി
26) മാലിന്യ സംസ്കരണം
27) ആഡിറ്റ് നടപടിക്രമങ്ങൾ
28) തെറുവ് വിളക്ക് പരിപാലനം
29) വിവിധ കമ്മിറ്റികൾ
30) സിനിമാ തീയേറ്റർ - നിർമ്മാണ അനുമതി, ലൈസൻസ്
31) വിവിധ അനുമതികൾക്കായി സമർപ്പിക്കേണ്ട രേഖകൾ
32) പൊതു ഭരണം
33) 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പുകളുടെ സംക്ഷിപ്തം
34) പഞ്ചായത്ത് യോഗങ്ങൾ
35) കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും
36) ബൈലോ തയ്യാറാക്കൽ
37) കയ്യേറ്റം നീക്കം ചെയ്യലും പിഴ ഈടാക്കലും
38) അക്രഡിറ്റഡ് ഐജൻസികൾ
39) പൊതു വിഷയങ്ങൾ (പദ്ധതി, മരാമത്ത് പ്രവർത്തികൾ, വാഹനങ്ങൾ, മറ്റ് വിഷയങ്ങൾ - ബി.പി.എൽ സർട്ടിഫിക്കറ്റ്, വസ്തു ആർജ്ജിക്കൽ, സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, റവന്യൂ സർട്ടിഫിക്കറ്റ്, പിൻ തുടർച്ചാവകാശ നിയമങ്ങൾ തുടങ്ങിയവ) Read Handbook
Reply all
Reply to author
Forward
0 new messages