നിയമാനുസൃതമല്ലാതെ നിർമ്മിച്ച കെട്ടിടത്തിന് നികുതി ഈടാക്കൽ | Levy of tax on illegal construction

18 views
Skip to first unread message

Panchayat Guide

unread,
Dec 16, 2023, 12:38:45 AM12/16/23
to panchay...@googlegroups.com, panchayatg...@googlegroups.com, panchayat...@googlegroups.com, pgkerala
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്, വകുപ്പ് 235 എഎ പ്രകാരം, നിയമാനുസൃതമല്ലാതെ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്, നിർമ്മാണം പൂർത്തിയാക്കുകയോ, കെട്ടിടം ഏതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ ചെയ്ത തിയ്യതി, ഇതിൽ ആദ്യം വരുന്നത് ആ തീയതി മുതൽ ആ കെട്ടിടം പൊളിച്ചു കളയുന്നത് വരെയുള്ള കാലയളവിലേക്ക് വസ്തുനികുതി ചുമത്തി ഈടാക്കേണ്ടതാണ്. പ്രസ്തുത കെട്ടിടം നിയമാനുസൃതമായി നിർമ്മിച്ചതായിരുന്നതെങ്കിൽ കൊടുക്കേണ്ടി വരുമായിരുന്ന വസ്തു നികുതിയും അതോടൊപ്പം അതിന്റെ രണ്ടിരട്ടി Read More
Reply all
Reply to author
Forward
0 new messages