കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ - സംശയങ്ങൾക്കുള്ള മരുപടി - ഭാഗം 2

15 views
Skip to first unread message

Panchayat Guide

unread,
Jul 13, 2022, 12:28:14 AM7/13/22
to panchay...@googlegroups.com, panchayatg...@googlegroups.com, panchayat...@googlegroups.com, pgkerala
11. കുടിലിന്റെ നിർമ്മാണത്തിന് അനുമതി ആവശ്യമാണോ? 12. ഒരു കെട്ടിടത്തിന് മുകളിൽ, ഷീറ്റ് റൂഫ് സ്ട്രക്ച്ചർ നിർമ്മിച്ചാൽ, അത് ഫ്ളോർ ആയി കണക്കാക്കുമോ? 13. അനുമതി ലഭ്യമാക്കാത്ത കെട്ടിട നിർമാണം, നിയമലംഘനമില്ലാതെ പൂർത്തിയാക്കി ക്രമവൽക്കരിച്ച് നൽകുമ്പോൾ കോമ്പൌണ്ടിംഗ് ഫീ എത്രയാണ് ? 14. അഗ്നി സുരക്ഷ സംബന്ധിച്ച്, സെൽഫ് ഡിക്ലറേഷൻ, ഫയർ സ്റ്റേഷനിൽ നൽകേണ്ടുന്ന ചുമതല ആർക്ക് ? 15. ചട്ടം 8 പ്രകാരം പെർമിറ്റ് ആവശ്യമില്ലാത്ത നിർമ്മാണങ്ങൾക്ക്, ഒക്യൂപൻസി സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ടോ? 16. ഒരു കെട്ടിടത്തിന് ഒക്യൂപൻസി സർട്ടിഫിക്കറ്റ് നൽകുമ്പോൾ, ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കണം? 17. പോസ്റ്റ് ഒക്യൂപൻസി ആഡിറ്റ് എന്നാൽ എന്ത്? 18. കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ടുന്ന അകലം എത്ര? 19. സെപ്റ്റിക് ടാങ്കും കിണറും തമ്മിലുളള കുറഞ്ഞ അകലം എത്രയാണ് ? 20. ഒരു ഉപയോഗത്തിനായി അനുമതി ലഭ്യമായ കെട്ടിടത്തിന്റെ ഉപയോഗക്രമം മാറ്റം സാധ്യമാണോ?
Reply all
Reply to author
Forward
0 new messages