പഞ്ചായത്ത് അറിവുകളിലേക്ക് സ്വാഗതം. ഈ വീഡിയോയിലെ വിഷയം - കുടിശ്ശിക എഴുതി തള്ളൽ
കുടിശ്ശിക എഴുതി തള്ളലുമായി ബന്ധപ്പെട്ട് ഓർത്തിക്കേണ്ട പ്രധാന പോയിന്റുകൾ ഇവയാണ്.
1. പഞ്ചായത്തിന് ലഭിക്കാനുള്ള നികുതി, കരാർതുക മുതലായവ വസൂലാക്കാൻ സാധ്യമല്ലാത്തതാണെന്ന് ബോധ്യപ്പെട്ടാൽ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് എഴുതി തള്ളാം. (വകുപ്പ് 244)
2. കുടിശ്ശികക്കാരനിൽ നിന്നും തുക ഈടാക്കുന്നതിനുള്ള നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുവെന്ന് സെക്രട്ടറി ഉറപ്പ് വരുത്തണം.
3. കുടിശ്ശികക്കാരനിൽ നിന്ന് ജപ്തി മുഖേന തുക ഈടാക്കാൻ അയാൾക്ക് വസ്തുവകകൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തണം.
4. ആറ് മാസത്തിലൊരിക്കൽ ഇപ്രകാരം എഴുതി തള്ളേണ്ടവരുടെ ലിസ്റ്റ്, കാര്യകാരണസഹിതമുള്ള റിപ്പോർട്ട് സഹിതം സെക്രട്ടറി തയ്യാറാക്കി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് സമർപ്പിക്കണം.
5. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തീരുമാനം എടുക്കണം.
6. കുടിശ്ശിക ഈടാക്കാൻ വേണ്ടി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും അത്
READ MORE