1000 കേരള പി.എസ്.സി പൊതുവിജ്ഞാനം ചോദ്യങ്ങളും ഉത്തരങ്ങളും - മൊബൈലില്‍ വായിക്കാവുന്ന PDF രൂപത്തില്‍

358 views
Skip to first unread message

Inbox Press

unread,
Apr 5, 2016, 1:27:23 PM4/5/16
to Panchayat Group



1000 കേരള പി.എസ്.സി പൊതുവിജ്ഞാനം ചോദ്യങ്ങള്‍ നിങ്ങള്‍ വെരും 20 രൂപക്ക് ഓണ്‍ലൈനില്‍ വാങ്ങാവുന്നതാണ്. നിങ്ങളുടെ എ.ടി.എം കാര്‍ഡോ, മറ്റ് ഡെബിറ്റ് കാര്‍ഡോ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തിരമോ വാങ്ങാവുന്നതാണ്. പേമെന്‍റ് നടത്തിയാലുടന്‍ നിങ്ങളുടെ ഇ-മെയിലിലേക്ക് ബുക്ക്ലെറ്റ് PDF രൂപത്തില്‍ അയക്കുന്നതാണ്. ഇ-മെയിലില്‍നിന്നും ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്ക് ഏതു സമയത്തിലും പഠിക്കാവുന്നതാണ്. വേണമെങ്കില്‍ പ്രിന്‍റ് എടുത്ത് വായിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് guid...@gmail.com, ad...@guide2psc.com ഇമെയിലുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബുക്ക്ലെറ്റ് രണ്ടില്‍ 100 ചോദ്യങ്ങളടങ്ങിയ 5 ചോദ്യപേപ്പറുകളുണ്ട്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷാ പേപ്പറുകള്‍ക്ക് തുല്യമായ ചോദ്യപേപ്പറുകളാണ് ബുക്ക്ലെറ്റില് ഉള്ളത്. ഓരോ ചോദ്യങ്ങള്‍ക്കു നാല് ഉത്തരങ്ങളുണ്ട്. ശരിയായ ഉത്തരങ്ങള്‍ തെരഞ്ഞെടുത്ത് Bubble ചെയ്യുന്നതിനായി കേരള പി.എസ്.സി OMR ഷീറ്റ് പോലെയുള്ള ഉത്തര കടലാസ് നല്‍കിയിട്ടുണ്ട്. ഒരു ചോദ്യപേപ്പറിന്‍ എല്ലാം ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം Answer Key ഷീറ്റ് നോക്കി നിങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് പരിശോധിക്കാവുന്നതാണ്. ഇതുപോലെ 5 ചോദ്യപേപ്പറുകള്‍ക്കും ഉത്തരങ്ങള്‍ രേഖപ്പെടുത്തി കഴിയുന്പോള്‍ നിങ്ങള്‍ക്ക് 5 പി.എസ്.സി പരീക്ഷ എഴുതിയ അനുഭവം ലഭിക്കുകയും അതുവഴി പി.എസ്.സി പരീക്ഷകളില്‍ അനുഭവം കുറവുമൂലമുണ്ടാകുന്ന മാര്‍ക്ക് കുറവ് ഇല്ലാതാക്കുകയും ഉയര്‍ന്ന മാര്‍ക്കൊടെ ഉയര്‍ന്ന റാങ്ക് നേടുകയും ചെയ്യാം. ഓരോ 15 ദിവസത്തിലൊരിക്കല്‍ ഇതുപോലുള്ള 5 ചോദ്യ പേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നതാണ്. മറക്കാതെ ഓണ്‍ലൈനില്‍ വാങ്ങുക.


Reply all
Reply to author
Forward
0 new messages