പഞ്ചായത്ത് അംഗത്തിന്റെ അയോഗ്യത | Disqualification of Panchayat Member

17 views
Skip to first unread message

Panchayat Guide

unread,
Dec 21, 2023, 12:02:06 AM12/21/23
to panchay...@googlegroups.com, panchayatg...@googlegroups.com, panchayat...@googlegroups.com, pgkerala
ഒരു പഞ്ചായത്തംഗം ഒടുവിൽ ഹാജരായ യോഗത്തിന്റെ തിയ്യതി മുതൽ തുടർച്ചയായി 3 മാസക്കാലം പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ പഞ്ചായത്തിന്റേയോ, സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുകയും എന്നാൽ മേൽ പറഞ്ഞ 3 മാസക്കാലയളവിനുള്ളിൽ പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ മുന്നിൽ കുറവ് മാത്രം യോഗങ്ങൾ കൂടിയിട്ടുള്ള പക്ഷം ഒടുവിൽ ഹാജരായ യോഗത്തിന്റെ തിയ്യതി മുതൽ അതിന്റെ തുടർച്ചയായുള്ള 3 യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ ചെയ്താൽ അയോഗ്യത വരുന്നതാണ് (വകുപ്പ് 35 K). Read More
Reply all
Reply to author
Forward
0 new messages