RECEIPT CANCELLATION PROCESS IN ILGMS

13 views
Skip to first unread message

Panchayat Guide

unread,
Dec 22, 2022, 11:39:32 AM12/22/22
to panchay...@googlegroups.com, panchayatg...@googlegroups.com, panchayat...@googlegroups.com, pgkerala
ഫ്രണ്ട് ഓഫീസ് രശീതുകളുടെ അന്നു തന്നെയുള്ള 'direct cancellation' നിർത്തലാക്കിയ വിവരം അറിഞ്ഞിരിക്കുമല്ലോ.

ഏതെങ്കിലും Receipt Cancel ചെയ്യേണ്ടതുണ്ടെങ്കിൽ, ചുവടെപ്പറയുന്ന മാർഗം അവലംബിക്കേണ്ടതാണ്.

1. ക്യാൻസൽ ചെയ്യേണ്ട രശീതിൻ്റെ പ്രിൻ്റൗട്ടിൻമേൽ കാരണം രേഖപ്പെടുത്തിയതിന് ശേഷം, ബന്ധപ്പെട്ട Front office Assistant ആ രശീത് Scan ചെയ്ത് Attach ചെയ്തു കൊണ്ട് FMAP06 എന്ന mf-ൽ ഒരു ഫയൽ Arise ചെയ്യുക.

(ഈ mf ൻ്റെ Operator - നിർബന്ധമായും അക്കൗണ്ടൻ്റ് ആയിരിക്കണം)

2. അക്കൗണ്ടൻ്റ്, തൻ്റെ ലോഗിനിൽ ലഭിക്കുന്ന ഫയൽ തുറന്ന് വലതു വശത്തെ Finance മെനുവിൽ നിന്ന് 'receipt cancellation' എടുത്ത് Read More
Reply all
Reply to author
Forward
0 new messages