സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ വിവിധ തരം അവധികൾ

23 views
Skip to first unread message

Panchayat Guide

unread,
Jul 11, 2022, 1:07:02 AM7/11/22
to panchay...@googlegroups.com, panchayatg...@googlegroups.com, panchayat...@googlegroups.com, pgkerala
ആർജ്ജിതാവധി (Earned Leave): സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ആർജ്ജിതാവധി ലഭിക്കുന്നു. രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കും. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാവുമ്പോൾ ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയ ആർജ്ജിതാവധി 11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ആർജ്ജിതാവധി എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന വ്യവസ്ഥയില്ല. എപ്പോ വേണമെന്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വട്ടം പരമാവധി 30 ആർജ്ജിതാവധി സർക്കാരിലേക്ക് സറണ്ടർ ചെയ്ത് പണം വാങ്ങാവുന്നതാണ്. റിട്ടയർ ചെയ്യുന്ന സമയത്ത് 300 ആർജ്ജിതാവധികൾ ഒന്നിച്ചും സറണ്ടർ ചെയ്യാം. ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പളം നിരക്കിൽ 10 മാസത്തെ ശമ്പളം ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ...... കൂടുതൽ അറിയാൻ വീഡിയോ കാണുക
Reply all
Reply to author
Forward
0 new messages